"മാരാങ്കണ്ടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
VISHNUBABU (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഏറാമല
| സ്ഥലപ്പേര്=XXXXXX
|വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=XXXXXX
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=XXXXXX
|സ്കൂൾ കോഡ്=16236
| സ്കൂള്‍ കോഡ്=XXXXXX
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= XXXX
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
|വിക്കിഡാറ്റ ക്യു ഐഡി=Q64552575
| പിന്‍ കോഡ്= XXXXXX
|യുഡൈസ് കോഡ്=32041300414
| സ്കൂള്‍ ഫോണ്‍= 123456
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
|സ്ഥാപിതവർഷം=1909
| ഉപ ജില്ല=XXXXXX
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=ഏറാമല
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673501
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=marankandymlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= XX
|ഉപജില്ല=ചോമ്പാല
| പെൺകുട്ടികളുടെ എണ്ണം= XX
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= XX
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
|നിയമസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= XXXXXX         
|താലൂക്ക്=വടകര
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=അഴിയൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീന കുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രഭീഷ് ആദിയൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ ദിവാകരൻ
|സ്കൂൾ ചിത്രം=16236-school.png‎
|size=350px
|caption=മാരാങ്കണ്ടി എം.എൽ.പി.എസ്
|ലോഗോ=16236-emblem.png
|logo_size=50px
}}
}}
................................
 
ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.
 
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിൻ്റെ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പച്ചതുരുത്തിൻ്റെ മനോഹരിതയുള്ള,മതസൌഹാർദ്ദത്തിൻ്റെ  പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർ എന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെ സഹായത്തോടെ മാരാങ്കണ്ടി മാപ്പിള എൽ.പി.സ്കൂൾസ്ഥാപിച്ചത്. 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
[[മാരാങ്കണ്ടി എം എൽ പി എസ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
 
ഏറെക്കാലം പഴക്കമുള്ള സ്കൂളിൻ്റെ കെട്ടിടങ്ങൾ 2017-ൽ നിലവിൽ വന്ന പുതിയ മാനേജ്മെൻ്റ് കമ്മിറ്റി പുതുക്കി പണിയുകയും, 8 ക്ലാസ് മുറികളും, ഓഫീസ് മുറിയും, വായനാമുറിയും, എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കിച്ചണും,ആവശ്യമായ ബാത്ത് റൂമുകളുമടക്കം ഏറെ ആകർഷകമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട്. എങ്കിലും ഒരു ചെറിയ കോമ്പൗണ്ട് മാത്രമുള്ള സ്കൂളിന് ഒരു പ്ലേഗ്രൗണ്ടിൻ്റെ അഭാവം നിലനിൽക്കുന്നുണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* [[{{PAGENAME}} / കബ്ബ്|കബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}} /ബുൾബുൾ|ബുൾബുൾ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#


== നേട്ടങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#കേളോത്ത് രാമൻ നമ്പ്യാർ
#കോട്ടായി നാരായണൻ
#കെ.ടി. ഗോവിന്ദൻ നമ്പ്യാർ
# രൈരു നമ്പ്യാർ
# രൈരുക്കുറുപ്പ്
# ചന്തുക്കുറുപ്പ്
# മേലത്ത് കണ്ടി മമ്മു സീതി
# കൊല്ലന്റവിട കുഞ്ഞിമൂസ സീതി
# അബ്ദുള്ള കുരിക്കൾ വള്ളിക്കാട്
# മേക്കോത്ത് കണ്ണൻ നമ്പ്യാർ
# ഇ അനന്തൻ നമ്പ്യാർ
# പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം
# പി കമലം പുറമേരി
# അമ്മദ് മൗലവി കുന്നുമ്മക്കര
# കെ.ടി ശങ്കരക്കുറുപ്പ്
# രാമകൃഷ്ണൻ
# രാമചന്ദ്രന് മാസ്റ്റർ
# രാമകൃഷ്ണൻഎടച്ചേരി
# കണ്ടിയിൽപവിത്രൻ
# ദാമോദരൻമാസ്റ്റർ
# കുഞ്ഞമ്മദ്മാസ്റ്റർഎരഞ്ഞോളി
# പോക്കർ മാസ്റ്റർ
# വിജയരാഘവൻമാസ്റ്റർ
# ഉഷ ടീച്ചർ
# ഷൈലജ ടീച്ചർ
# രമ ടീച്ചർ
# സന്തോഷ് തെക്കയിൽ
# ഫർസാന ഇ.പി
== നേട്ടങ്ങൾ ==
2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# പാറക്കല് അബ്ദുള്ള MLA കുറ്റ്യാടി
#
# Dr.കുഞ്ഞമ്മദ്
#
# Dr.ഹാരിസ്
#
# Dr.സൂപ്പി കയനെടുത്ത്
#
# Dr.മുനീര് R E
#
# Dr.മറുവയിൽ ഷമീന
# Dr.റസീന
# DR.ഫായിസ
# Dr.റമീസ
# ഷാനിബ BHMS
# നജ്മ BDS
# അസ്മ BDS
# പോക്കർ മാസ്റ്റർ
# മൊയ്തു മാസ്റ്റർ OP
# മുഹമ്മദ് മാസ്റ്റർ
# സുബൈർ മാസ്റ്റർ
# ഇബ്രാഹീം മാസ്റ്റർ
# ഖാദർ മാസ്റ്റർ
# രാമത്ത് മൊയ്തു മാസ്റ്റർ
# ഷൈമി PHD[KANNUR UNIVERSITY]
# പ്രഭീഷ് ആദിയൂർ ERAMALA SERVICE SAHAKARANA BANK
# ക്രസൻറ് അബ്ദുള്ള WARD MEMBOR
# പ്രകാശൻ പാറോളി (പോലീസ്)
# ചമ്പോളി സീനത്ത് QATAR AIRWAYS


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* വടകരയിൽ നിന്നും നാദാപുരം ഭാഗത്തേക്കുള്ള ബസ്സിൽ കയറി ഓർക്കാട്ടേരി എന്ന സ്ഥലത്ത് ഇറങ്ങുക.
|-
* അവിടെ നിന്നും ഏറാമല തുരുത്തിമുക്കിലേക്കുള്ള ജീപ്പിൽ കയറി മേപ്പാട്ട്മുക്ക് എന്ന സ്ഥലത്ത് ഇറങ്ങുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വീണ്ടും 300 മീറ്റർ നടന്നതിന് ശേഷം മണ്ടോള്ളതിൽ ക്ഷേത്രത്തിന് അടുത്ത് എത്തിയാൽ സമീപത്തായി  സ്കൂളിൻ്റെ കവാടം കാണാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
{{Slippymap|lat=11.680215|lon= 75.592560 |zoom=18|width=800|height=400|marker=yes}}
സ്ഥിതിചെയ്യുന്നു.      
<!--visbot  verified-chils->-->
|----
 
|}
|}
"https://schoolwiki.in/മാരാങ്കണ്ടി_എം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്