"ജി.എൽ.പി.എസ്. എളമരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ. 1973 ൽ അന്നത്തെ എളമരം യത്തീംഖാന സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ കെ വി മുഹമ്മദ് ഹുസൈൻ എന്നവർ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. തുടക്കത്തിലെ കുറെ ബലാരിഷ്ടതകൾ അതിജീവിച്ചാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ. 1973 ൽ അന്നത്തെ എളമരം യത്തീംഖാന സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ കെ വി മുഹമ്മദ് ഹുസൈൻ എന്നവർ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. തുടക്കത്തിലെ കുറെ ബലാരിഷ്ടതകൾ അതിജീവിച്ചാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. | ||
വാഴക്കാട് അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്.2000ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായി. പി ടി എ, SSA, പ്രാദേശിക ഭരണകൂടം എന്നിവയുടെ ഇടപെടൽ ഇവിടെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ പിന്തുണയും സഹകരണവും കൊണ്ടാണ് ഇന്ന് ഈ വിദ്യാലയം മറ്റ് പൊതുവിദ്യാലയങ്ങളോടൊപ്പം മികച്ചുനിൽക്കുന്നത്. ഇന്ന് 3 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന ബെസ്റ്റ് ഫ്രീ ആയ ഒരു ഓടിട്ട കെട്ടിടവും ഒരു ഗ്ലാസ് പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും മികച്ച ഒരു പാചകപ്പുര യും സ്കൂളിൽ ഉണ്ട്. ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്. അക്കാദമിക പരമായി ഈ വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു. | |||
കഴിഞ്ഞ 45 ഈ വർഷത്തെ കാലയളവിൽ വളരെയധികം മികച്ച പ്രവർത്തനങ്ങൾ നടത്തി സാമൂഹിക, ഭൗതിക, അക്കാദമിക രംഗത്ത് മികവിനെ കേന്ദ്രം മാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റങ്ങളും പ്രവർത്തനങ്ങളും ഇനിയും ധാരാളം ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. അതിനായി പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു വരാനുള്ള ശ്രമങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത നടപ്പിലാക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. | |||
മുൻ സാരഥികൾ | |||
1. അബ്ദുള്ളകോയ | 1. അബ്ദുള്ളകോയ | ||
2. ശാന്തമ്മ. ടി | 2. ശാന്തമ്മ. ടി |
17:12, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ. 1973 ൽ അന്നത്തെ എളമരം യത്തീംഖാന സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ കെ വി മുഹമ്മദ് ഹുസൈൻ എന്നവർ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. തുടക്കത്തിലെ കുറെ ബലാരിഷ്ടതകൾ അതിജീവിച്ചാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്.
വാഴക്കാട് അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്.2000ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായി. പി ടി എ, SSA, പ്രാദേശിക ഭരണകൂടം എന്നിവയുടെ ഇടപെടൽ ഇവിടെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ പിന്തുണയും സഹകരണവും കൊണ്ടാണ് ഇന്ന് ഈ വിദ്യാലയം മറ്റ് പൊതുവിദ്യാലയങ്ങളോടൊപ്പം മികച്ചുനിൽക്കുന്നത്. ഇന്ന് 3 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന ബെസ്റ്റ് ഫ്രീ ആയ ഒരു ഓടിട്ട കെട്ടിടവും ഒരു ഗ്ലാസ് പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും മികച്ച ഒരു പാചകപ്പുര യും സ്കൂളിൽ ഉണ്ട്. ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്. അക്കാദമിക പരമായി ഈ വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.
കഴിഞ്ഞ 45 ഈ വർഷത്തെ കാലയളവിൽ വളരെയധികം മികച്ച പ്രവർത്തനങ്ങൾ നടത്തി സാമൂഹിക, ഭൗതിക, അക്കാദമിക രംഗത്ത് മികവിനെ കേന്ദ്രം മാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റങ്ങളും പ്രവർത്തനങ്ങളും ഇനിയും ധാരാളം ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. അതിനായി പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു വരാനുള്ള ശ്രമങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത നടപ്പിലാക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. മുൻ സാരഥികൾ 1. അബ്ദുള്ളകോയ 2. ശാന്തമ്മ. ടി 3. മുഹമ്മദ്. എം . ടി. 4. N.D. കുറുപ്പ്. 5. കുഞ്ഞോയി. സി. കെ 6. അബ്ദുള്ളക്കുട്ടി. എം 7. കുഞ്ഞിമുഹമ്മദ്. കെ. എം 8. ഏലിയാമ്മ ജോൺ 9. ചാത്തു. ഒ 10. ശശിധരൻ. ജി. 11. പ്രേമലത. കെ. 12. മുഹമ്മദാലി. സി 13. ജാൻസി. ഇ. പി. 14. മുഹമ്മദ് റഹ്മത്തുള്ള. ടി. കെ 15. ഹംസ. എം. പി. 16. കൃഷ്ണൻ കുട്ടി. ടി