"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:

=== ശിശു ദിനം ===
=== ശിശു ദിനം ===
നവംബർ 14
സ്കൂൾ അസ്സെംബ്ലയിൽ ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ട് യിലെ ലിയാനഫാത്തിമ ഒരു ലഘുപ്രഭാഷണം നടത്തി.

=== രണ്ടാം ഘട്ട ക്ലസ്റ്റർ പരിശീലനം ===
=== രണ്ടാം ഘട്ട ക്ലസ്റ്റർ പരിശീലനം ===
5മുതൽ6 വരെ ക്ലാസ്സുകളിലെ അധ്യാപകർ നവംബര് 28നു നടന്ന പരിശീലനപരിപാടിയിൽ പങ്കെടുത്തു
നാമനിർദേശപത്രിക സമർപ്പണം

=== നാമ നിർദേശ പത്രിക സമർപ്പണം ===
=== നാമ നിർദേശ പത്രിക സമർപ്പണം ===
സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഓരോ ക്ലാസ്സിളെയും സ്ഥാനാർത്ഥികൾനാമനിർദേശപത്രിക സമർപ്പണം നവംബർ 27 നുനടത്തി.

=== വിനോദ യാത്ര ===
=== വിനോദ യാത്ര ===
പത്താം ക്ലാസ്സിലെ കുട്ടികളുടെ വിനോദയാത്ര നവംബര് 30നു ആയിരുന്നു .44കുട്ടികളും 5അധ്യാപകരും ഉൾക്കൊള്ളുന്നതായിരുന്നു ട്രിപ്പ് രാവിലെ നു സ്കൂളിൽ നിന്നും തിരിച്ചു രാത്രി 11.30നു സ്കൂളിൽ തിരിച്ചെത്തി.

=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ===
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ===
രാവിലെ 9.45മുതൽ എല്ലാ ക്ലാസ്റൂമുകളിലും ബൂത്തുകൾ സജ്ജീകരിച്ചു ,ബെല്ലോട് പേപ്പറിൽ കുട്ടികൾ പോളിങ് നിർവഹിച്ചു .തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു .ഓരോ ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം കൂടി സ്കൂൾ ലീഡറെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുത്തു.10Aയിലെ വൈഗ ധനുഷ് ആണ് സ്കൂൾ ലീഡർ.
===അർദ്ധവാർഷിക പരീക്ഷ ===
ഡിസംബർ 13മുതൽ 22വരെ 5മുതൽ 10 കുട്ടികൾക്ക് അര്ദ്ധവാർഷികപരീക്ഷ നടത്തി
===ക്ലാസ് പി ടി എ ===
ജനുവരി8 നു ഉച്ചയ്ക്ക് 2മണി മുതൽ ക്ലാസ് പി ടി എ നടത്തി .പരീക്ഷയിൽ നേടിയ സ്‌കോറുകൾ രക്ഷിതാക്കളുമായി പങ്കുവച്ചു .
===ബഡിങ്റൈറ്റേർസ് പ്രോഗ്രാം===
ജനുവരി 8 ന്  ബഡിങ്  റൈറ്റേഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളുടെ പ്രകാശനം നടത്തി തുടർന്ന് പുസ്തകപരിചയവും ആസ്വാദന കുറുപ്പും അസംബ്‌ളി യിൽ അവതരിപ്പിച്ചു .
=== ടീൻസ് ക്ലബ് ===
സ്കൂൾ തലത്തിൽ  രൂപീകരിക്കുകയും ക്ലാസ് അദ്ധ്യാപകർ   ബോധവത്കരണ ക്ലാസ് എടുത്തു ജനുവരി 22 നു ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് കൗമാര പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ തൃപ്പൂണിത്തറ സിഡിസി യിലെ  ബാഹുലേയൻ ബോധവത്കരണ ക്ലാസ് നൽകി
===കരീർ ഗൈഡടൻസ്===
പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 23ന്  കരിയർ  ഗൈഡൻസ് ക്ലാസ് നൽകി
===സ്കൂൾ വാർഷികാഘോഷം ===
54 മത് സ്കൂൾ വാർഷികാഘോഷം ജനുവരി 24 ബുധനാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ പി ബി സുജിത്തിന്റെ അധ്യക്ഷതയിൽ രാവിലെ പാത മണിക്ക് പൊതു സമ്മേളനത്തോടെ ആരംഭിച്ചു സ്കൂൾ ലീഡർ വൈഗാ ധനുഷ് സ്വാഗതം പറഞ്ഞു ഹാസ്യ കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം മുഖതിഥി ആയിരുന്നു തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു

14:14, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

"പ്രവേശനോത്സവം"

SDPY SCHOOL സംയുക്തമായി പ്രവേശനോത്സവം ആചരിച്ചു ബഹു MLAശ്രീ കെ ജെ മാക്സി ഉദ്ഘാടനം നിർവഹിച്ചു .ഡിവിഷൻ കൗൺസിലർ ശ്രീ സി ആർ സുധീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ വിദ്യനാഥ് പള്ളുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ മനോജ്, ബി ആർ സി കോർഡിനേറ്റർ ബിജുപോൾ പ്രധാനാദ്ധ്യാപകർ PTA ഭാരവാഹികൾ തുടങ്ങിയവൾ ആശംസകൾ അർപ്പിച്ചു സ്കൂൾ ഉച്ചഭക്ഷണ പരിപാടിയും അന്നേ ദിവസം ഡിവിഷൻ കൗൺസിലർ ശ്രീ സി ആർ സുധീർ നിർവഹിച്ചു .

പരിസ്ഥിതി ദിനം

സ്കൂൾ അസംബ്ലി യിൽ പരിസ്ഥിതി ദിന പ്രതിജ്ഞയും മറ്റ് പരിപാടികളും ഉണ്ടായിരുന്നു പരിസ്ഥിതി ദിന സന്ദേശം SS ക്ലബ്ബിലെ വൈഗാ ധനുഷ് നൽകി റാലി നടത്തി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസിന്റെ നേത്യത്വത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.

വായന ദിനം

ഈ വർഷത്തെ വായന പക്ഷ ദിനം സമുചിതമായി ആചരിച്ചു വായന ദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ശ്രീദേവി ടീച്ചർ സംസാരിച്ചു കൂടാതെ കുട്ടികൾ ലഘു പ്രഭാഷണം നടത്തി പുസ്ത പരിചയം നടത്തി. വായന മത്സരം ക്വിസ് ,വായന കുറിപ്പ് എന്നിവ നടത്തി പ്ലക്കാർഡുകൾ നിർമിച്ച കോർണറിൽ പ്രദർശിപ്പിച്ചു ജൂൺ ൨൦. ണ് ഉ കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നേതൃത്വത്തിൽ പുസ്തകപ്രദര്ശനം നടത്തി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് ഉത്ഘാടനം ചെയ്തു ഡിവിഷൻ കൗൺസിലർ ചടങ്ങിൽ പങ്കെടുത്തു

യോഗ ദിനം

സംയുക്തമായി യോഗ ദിനം സമുചിതമായി ആചരിച്ചു നടപന്തലിൽ വച്ച ശ്രീ സുനിലിന്റെ ശിക്ഷണത്തിൽ കുട്ടികൾ യോഗ നടത്തി

പൈദിനാചരണം

സ്വാതന്ത്രദിനാഘോഷം

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കളമത്സരം നടത്തി .വിജയികൾക്ക് സമ്മാനങ്ങൾ നൽകി .കുട്ടികൾ ഓണപ്പാട്ടുകൾ ആലപിച്ചു .കുട്ടികൾക്ക് പായസം നൽകി .

അധ്യാപക ദിനം

അസെംബ്ലിയിൽ ദിനാചരണത്തിന്റെ പ്രസക്തി 10Aയിലെ വർഷ പ്രഭു ഒരു ലഘുപ്രഭാഷണം നടത്തി ഈ വര്ഷം സെർവിസിൽ നിന്ന് വിരമിക്കുന്ന ആശ കെ .എ, സുനി സുശീലൻ എന്നീ അധ്യാപകരെ ആദരിച്ചു .

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം സെപ്തംബര് 7,8തീയതികളിൽ നടന്നു.വിവിധ മത്സരങ്ങൾ നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരെഞ്ഞെടുത്തു.

സ്കൂൾ കായിക മേള

സ്കൂൾകായികമേള സെപ്തംബര്11,12 തീയതികളിൽ നടന്നു .

വായനോത്സവം മധുരം

ഇരുപത്തിആറാമതു അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വായനോത്സവം വായന മധുരം പരിപാടി നടന്നു .കുട്ടികൾ വായിച്ചാ പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുവന്നു പ്രദര്ശനം നടത്തി.പുസ്തകോത്സവത്തിന്റെ സംഘാടകർ കുട്ടികൾക്ക് വായനസന്ദേശം നൽകി .

ഗാന്ധി ജയന്തി

ശാസ്ത്ര മേള

സ്കൂൾശാസ്ത്രമേള ഒക്ടോബര് 9നു നടന്നു .ശാസ്ത്ര,സംമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ഇവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മേളയിൽ സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തി .

SEAS എക്സാം

സീസ് എക്സാം 9ലേയും 6ലേയുംകുട്ടികൾക്ക് നടത്തി ഇംഗ്ലീഷ്.മാത്‍സ് ,സയൻസ്,സോഷ്യൽ സയൻസ്,വിഷയങ്ങളെ ഉൾപ്പെടുത്തിയായിരുന്നു ചോദ്യങ്ങൾ .

MID TERMഎക്സാം

ഒക്ടോബർ 30മുതൽ എല്ലാക്ലാസ്സിലെയുംകുട്ടികൾക്കുനടത്തി

കേരള പിറവി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .കേരളീയം പരിപാടിയെക്കുറിച്ചുള്ള അവബോധം 9B യിലെ ഫിദ ഫാത്തിമ നൽകി .നവംബർ 14വരെ അസ്സെംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു

ശിശു ദിനം

നവംബർ 14

സ്കൂൾ അസ്സെംബ്ലയിൽ ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ട് യിലെ ലിയാനഫാത്തിമ ഒരു ലഘുപ്രഭാഷണം നടത്തി.

രണ്ടാം ഘട്ട ക്ലസ്റ്റർ പരിശീലനം

5മുതൽ6 വരെ ക്ലാസ്സുകളിലെ അധ്യാപകർ നവംബര് 28നു നടന്ന പരിശീലനപരിപാടിയിൽ പങ്കെടുത്തു

നാമനിർദേശപത്രിക സമർപ്പണം

നാമ നിർദേശ പത്രിക സമർപ്പണം

സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഓരോ ക്ലാസ്സിളെയും സ്ഥാനാർത്ഥികൾനാമനിർദേശപത്രിക സമർപ്പണം നവംബർ 27 നുനടത്തി.

വിനോദ യാത്ര

പത്താം ക്ലാസ്സിലെ കുട്ടികളുടെ വിനോദയാത്ര നവംബര് 30നു ആയിരുന്നു .44കുട്ടികളും 5അധ്യാപകരും ഉൾക്കൊള്ളുന്നതായിരുന്നു ട്രിപ്പ് രാവിലെ നു സ്കൂളിൽ നിന്നും തിരിച്ചു രാത്രി 11.30നു സ്കൂളിൽ തിരിച്ചെത്തി.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

രാവിലെ 9.45മുതൽ എല്ലാ ക്ലാസ്റൂമുകളിലും ബൂത്തുകൾ സജ്ജീകരിച്ചു ,ബെല്ലോട് പേപ്പറിൽ കുട്ടികൾ പോളിങ് നിർവഹിച്ചു .തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു .ഓരോ ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം കൂടി സ്കൂൾ ലീഡറെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുത്തു.10Aയിലെ വൈഗ ധനുഷ് ആണ് സ്കൂൾ ലീഡർ.

അർദ്ധവാർഷിക പരീക്ഷ

ഡിസംബർ 13മുതൽ 22വരെ 5മുതൽ 10 കുട്ടികൾക്ക് അര്ദ്ധവാർഷികപരീക്ഷ നടത്തി

ക്ലാസ് പി ടി എ

ജനുവരി8 നു ഉച്ചയ്ക്ക് 2മണി മുതൽ ക്ലാസ് പി ടി എ നടത്തി .പരീക്ഷയിൽ നേടിയ സ്‌കോറുകൾ രക്ഷിതാക്കളുമായി പങ്കുവച്ചു .

ബഡിങ്റൈറ്റേർസ് പ്രോഗ്രാം

ജനുവരി 8 ന്  ബഡിങ്  റൈറ്റേഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളുടെ പ്രകാശനം നടത്തി തുടർന്ന് പുസ്തകപരിചയവും ആസ്വാദന കുറുപ്പും അസംബ്‌ളി യിൽ അവതരിപ്പിച്ചു .

ടീൻസ് ക്ലബ്

സ്കൂൾ തലത്തിൽ  രൂപീകരിക്കുകയും ക്ലാസ് അദ്ധ്യാപകർ   ബോധവത്കരണ ക്ലാസ് എടുത്തു ജനുവരി 22 നു ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് കൗമാര പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ തൃപ്പൂണിത്തറ സിഡിസി യിലെ  ബാഹുലേയൻ ബോധവത്കരണ ക്ലാസ് നൽകി

കരീർ ഗൈഡടൻസ്

പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 23ന്  കരിയർ  ഗൈഡൻസ് ക്ലാസ് നൽകി

സ്കൂൾ വാർഷികാഘോഷം