"ജി.എൽ.പി.എസ്സ്.കഴുതുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
മലയോര പ്രദേശത്തിന്റെയും തെന്മല ഡാമിന്റെയും മധ്യ ഭാഗത്തായി ദേശീയ പാതയോരത്തെ പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ജി. എൽ. പി. എസ് കഴുതുരുട്ടി സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്. ഈ സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും കേരളത്തിന് അകത്തും പുറത്തുമായി സേവനമനുഷ്ഠിച്ചു വരുന്നു. കലാകായിക പ്രതിഭകൾ,സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
. ഓരോ ക്ലാസിനും ടൈലിട്ട ക്ലാസ് റൂമുകൾ | |||
. പ്ലാസ്റ്റിക് നിർമാർജന സ്കൂൾ പരിസരം | |||
. പുതുതായി പണികഴിപ്പിച്ച ആറ് ടോയ്‌ലറ്റുകൾ | |||
. വിശാലമായ സ്കൂൾ ആഡിറ്റോറിയം | |||
. കൃഷിവകുപ്പിൽ നിന്നും സ്ഥാപിച്ച മഴമറ | |||
സ്കൂൾ പച്ചക്കറിത്തോട്ടം | |||
. ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം | |||
. നവീകരിച്ച കിച്ചൻ. | |||
. പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ. | |||
ഫർണിഷ് ചെയ്ത ക്ലാസ്സ് റൂമുകൾ | |||
ലൈബ്രറി | |||
കമ്പ്യൂട്ടർ ലാബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
. ശാസ്ത്രീയ നൃത്ത പരിശീലനം | |||
. കരാട്ടെ പരിശീലനം | |||
യോഗ പരിശീലനം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
എസ് ബലഭദ്രൻ (2003-2016) | |||
ബീന. എൽ (2017-2020) | |||
ലാലി | |||
മാഗി സിറിൽ | |||
ഇന്ദുകല എസ് | |||
ജയലളിത ആർ ബി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കലോത്സവങ്ങളിലെ മികച്ച പ്രകടനങ്ങൾ | |||
.എൽ. എസ്. എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം | |||
. പ്രവൃത്തി പരിചയ മേളകളിലെ സ്ഥിര സാന്നിധ്യം. | |||
. ഐ ടി പരിശീലനം | |||
. മികച്ച പ്രീ -പ്രൈമറി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #അനിൽ നാട്യവേദ (നവരസ ഡാൻസ് തീയേറ്റർ ) | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 52 കിലോമീറ്റർ അകലെ പുനലൂർ ചെങ്കോട്ട റൂട്ടിൽ തെന്മല നിന്നും 5 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 52 കിലോമീറ്റർ അകലെ പുനലൂർ ചെങ്കോട്ട റൂട്ടിൽ തെന്മല നിന്നും 5 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 8.96821|lon=77.1065121|zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} | ||
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്സ്.കഴുതുരുട്ടി | |
|---|---|
| വിലാസം | |
ഇടപ്പാളയം കഴുതുരുട്ടി പി.ഒ. , 691309 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskazhuthurutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40415 (സമേതം) |
| യുഡൈസ് കോഡ് | 32131000105 |
| വിക്കിഡാറ്റ | Q105813926 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 57 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മാഗി സിറിൽ |
| പി.ടി.എ. പ്രസിഡണ്ട് | റജീന മണികണ്ഠൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലയോര പ്രദേശത്തിന്റെയും തെന്മല ഡാമിന്റെയും മധ്യ ഭാഗത്തായി ദേശീയ പാതയോരത്തെ പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ജി. എൽ. പി. എസ് കഴുതുരുട്ടി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്. ഈ സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും കേരളത്തിന് അകത്തും പുറത്തുമായി സേവനമനുഷ്ഠിച്ചു വരുന്നു. കലാകായിക പ്രതിഭകൾ,സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
. ഓരോ ക്ലാസിനും ടൈലിട്ട ക്ലാസ് റൂമുകൾ . പ്ലാസ്റ്റിക് നിർമാർജന സ്കൂൾ പരിസരം . പുതുതായി പണികഴിപ്പിച്ച ആറ് ടോയ്‌ലറ്റുകൾ . വിശാലമായ സ്കൂൾ ആഡിറ്റോറിയം . കൃഷിവകുപ്പിൽ നിന്നും സ്ഥാപിച്ച മഴമറ
സ്കൂൾ പച്ചക്കറിത്തോട്ടം
. ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം . നവീകരിച്ച കിച്ചൻ. . പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ.
ഫർണിഷ് ചെയ്ത ക്ലാസ്സ് റൂമുകൾ ലൈബ്രറി കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
. ശാസ്ത്രീയ നൃത്ത പരിശീലനം . കരാട്ടെ പരിശീലനം
യോഗ പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : എസ് ബലഭദ്രൻ (2003-2016) ബീന. എൽ (2017-2020) ലാലി മാഗി സിറിൽ ഇന്ദുകല എസ് ജയലളിത ആർ ബി
നേട്ടങ്ങൾ
കലോത്സവങ്ങളിലെ മികച്ച പ്രകടനങ്ങൾ .എൽ. എസ്. എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം . പ്രവൃത്തി പരിചയ മേളകളിലെ സ്ഥിര സാന്നിധ്യം. . ഐ ടി പരിശീലനം . മികച്ച പ്രീ -പ്രൈമറി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനിൽ നാട്യവേദ (നവരസ ഡാൻസ് തീയേറ്റർ )
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 52 കിലോമീറ്റർ അകലെ പുനലൂർ ചെങ്കോട്ട റൂട്ടിൽ തെന്മല നിന്നും 5 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40415
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
