"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2080018 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
43240 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
   എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ്  ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന    ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ  ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
   എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ്  ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന    ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ  ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.


തുടർന്ന് കുട്ടികളുടെയും  അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു.<gallery>
തുടർന്ന് കുട്ടികളുടെയും  അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു.
പ്രമാണം:43240 RD1.jpeg
 
പ്രമാണം:43240 RD4.jpeg
 
പ്രമാണം:43240 RD5.jpeg
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>'''
പ്രമാണം:43240 RD6.jpeg
 
പ്രമാണം:43240 RD2.jpeg
എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു.
പ്രമാണം:43240 RD3.jpeg
 
</gallery>
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും.
 
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു.