"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

173870 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
173870 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

'''<big>വായനദിനം</big>'''
'''<big>വായനദിനം</big>'''  

വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി  സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു  
വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി  സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു.അക്ഷരവൄക്ഷം സജ്ജീകരിച്ചു.

'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''
വരി 18: വരി 18:

അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളുടെ വിവിധകലാപരിപാടികൾ,തിരുവാതിരഎന്നിവയോടെ സമുചിതമായിആഘോഷിച്ചു
അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളുടെ വിവിധകലാപരിപാടികൾ,തിരുവാതിരഎന്നിവയോടെ സമുചിതമായിആഘോഷിച്ചു
[[പ്രമാണം:42209 athapookalam.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42209 onam.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42209 athapookalam.jpg|നടുവിൽ|ലഘുചിത്രം]]'''<big>ഗാന്ധി ജയന്തി ആഘോഷം</big>'''
 
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം,  എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.
[[പ്രമാണം:42209 gandhi.jpg|നടുവിൽ|ലഘുചിത്രം]]
 
'''<big>ഭാഷോത്സവം 2023-2024</big>'''
 
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:42209bhasholsavam.jpg|നടുവിൽ|ലഘുചിത്രം]]'''<big>ക്രിസ്മസ് ആഘോഷം</big>'''
 
2023 ലെ ക്രിസ്മസ് ആഘോഷം  കുട്ടികൾ. എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
[[പ്രമാണം:42209 christmas celebration2023.jpg|നടുവിൽ|ലഘുചിത്രം]]
 
= '''കുമാരനാശാൻ ചരമവാർഷികം''' =
കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾ ആശാന്റെ പ്രതിമക്കുമുൻപിൽ പുഷ്പാർച്ചന നടത്തി.മലയാളമനോരമ പത്രത്തിന്റെ തിരുവനന്തപുരംയൂണിറ്റ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പത്രം നൽകി.
[[പ്രമാണം:42209pushpa.jpg|ലഘുചിത്രം]]
[[പ്രമാണം:42209pathram.jpg|ലഘുചിത്രം|നടുവിൽ]]
 
= '''റിപ്പബ്ളിക് ദിനാഘോഷം''' =
റിപ്പബ്ളിക്ദിനത്തിൽഹെഡ്മിസ്ട്രസ് അനുപമ ടീച്ചർ പതാക ഉയർത്തി. പ്രസംഗം,ദേശഭക്തിഗാനം,ക്വിസ് എന്നിവ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ലൈജു.റിപ്പബ്ളിക്ദിന സന്ദേശം നൽകി.
[[പ്രമാണം:42209republic.jpg|നടുവിൽ|ലഘുചിത്രം]]