"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43250 1 (സംവാദം | സംഭാവനകൾ)
No edit summary
43250 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
* കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ  നടീൽ,  ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു.  
* കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ  നടീൽ,  ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു.  


* ഔഷധത്തോട്ടം, പച്ചക്കറി ത്തോട്ടം എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു.
* ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു.


<big>ഹെൽത്ത് ക്ലബ്</big>
<big>ഹെൽത്ത് ക്ലബ്</big>
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്|ഇടത്ത്‌]][[പ്രമാണം:43250 agri.jpg|ലഘുചിത്രം|ഡ്രൈ ഡേ|നടുവിൽ]]
 
* ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ  ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
* [[പ്രമാണം:43250 agri.jpg|ലഘുചിത്രം|ഡ്രൈ ഡേ]]ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ  ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
* ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് എസ് .ഐ ശ്രീ അരുണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .
* ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് എസ് .ഐ ശ്രീ അരുണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .
* എല്ലാ ആഴ്ചയിലും  യു .പി വിഭാഗം കുട്ടികൾക്ക്  അയൺ ഗുളികകൾ നൽകുന്നു.
* എല്ലാ ആഴ്ചയിലും  യു .പി വിഭാഗം കുട്ടികൾക്ക്  അയൺ ഗുളികകൾ നൽകുന്നു.
വരി 29: വരി 28:




<big>ഗാന്ധിദർശൻ ക്ലബ്</big>
കുട്ടികളിൽ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം , രക്തസാക്ഷി ദിനാചരണം , ഗാന്ധി കലോത്സവം, ലോഷൻ നിർമ്മാണം ,പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
[[പ്രമാണം:43250 g1.jpg|ഇടത്ത്‌|ലഘുചിത്രം|551x551ബിന്ദു]][[പ്രമാണം:43250 loshan.jpg|നടുവിൽ|ലഘുചിത്രം|ലോഷൻ നിർമ്മാണം]]<big>സയൻസ് ക്ലബ്</big>
     കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5ന് '''സയൻസ് ഫെസ്റ്റ്''' സംഘടിപ്പിച്ചു .
<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>
കുട്ടികളിൽ മലയാളം ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ചു നാടൻപാട്ട് കളരി സംഘടിപ്പിച്ചു .
<big>ഗണിത ക്ലബ്ബ്</big>


<big>ഗാന്ധിദർശൻ ക്ലബ്</big>
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 നു '''ഗണിത അസംബ്ലീയും ഗണിത പ്രദർശനവും''' സംഘടിപ്പിച്ചു.
"https://schoolwiki.in/ഗവ._യു_പി_എസ്_കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്