"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AshaNair (സംവാദം | സംഭാവനകൾ)
No edit summary
Smlpscharummood (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{Schoolwiki award applicant}}
{{Schoolwiki award applicant}}  
[[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]]
{{prettyurl|St Marys l p s Charummoodu}}
{{prettyurl|St Marys l p s Charummoodu}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചാരുംമൂട്  
|സ്ഥലപ്പേര്=ചാരുംമൂട്  
വരി 47: വരി 47:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെയ്സിമോൾ എ
|പ്രധാന അദ്ധ്യാപിക=JOSE T
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=EMAMUDHEEN E
|എം.പി.ടി.എ. പ്രസിഡണ്ട്=റൂത്ത് ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ANEETA
|സ്കൂൾ ചിത്രം=36440_school.jpg
|സ്കൂൾ ചിത്രം=36440_school.jpg
|size=350px
|size=350px
വരി 57: വരി 57:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:36440school front.jpeg|ലഘുചിത്രം]]


==== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ====
[[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]]
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .  


== '''ചരിത്രം''' ==
== '''ചരിത്രം''' ==


==== പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും  സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു .                                                                                               ====
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും  സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു .    
 
==== [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/ചരിത്രം|കൂടുതൽ വായിക്കാം]]                                                                ====


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 69: വരി 72:
[[പ്രമാണം:36440library2.jpg|ലഘുചിത്രം]]
[[പ്രമാണം:36440library2.jpg|ലഘുചിത്രം]]


==== വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് . ====
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് .  
 
[[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] [[പ്രമാണം:36440school front.jpeg|ലഘുചിത്രം]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]]
[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]]


==== പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട് ====
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്  


=== *പച്ചക്കറിത്തോട്ട നിർമാണം ===
=== *പച്ചക്കറിത്തോട്ട നിർമാണം ===


====     കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . ====
കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് .  
[[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==


==== സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സീഡ് ക്ലബ്,ഹെൽത്ത് ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി,തുടങ്ങിയവ  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ====
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സീഡ് ക്ലബ്,ഹെൽത്ത് ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി,തുടങ്ങിയവ  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.  
[[പ്രമാണം:36440days.jpg|ലഘുചിത്രം]]
കൂടുതൽ വായിക്കാം [[പ്രമാണം:36440days.jpg|ലഘുചിത്രം]]


==== '''മുൻ പ്രഥമാധ്യാപകർ''' ====
==== '''മുൻ പ്രഥമാധ്യാപകർ''' ====
വരി 118: വരി 122:
[[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ്‌ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി .
[[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ്‌ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി .


#മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി  തല പുരസ്‌കാരം
*മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി  തല പുരസ്‌കാരം


#മാതൃഭൂമി ഹരിത ജ്യോതി പുരസ്‌കാരം
*മാതൃഭൂമി ഹരിത ജ്യോതി പുരസ്‌കാരം


#മാതൃഭൂമി ഹരിതമുകുളം അവാർഡ്
*മാതൃഭൂമി ഹരിതമുകുളം അവാർഡ്


#മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ്
*മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ്


 ''<u>ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>''
 ''<u>ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>''
വരി 131: വരി 135:


----
----
{{#multimaps:9.17258,76.60774 |zoom=18}}
{{Slippymap|lat=9.17258|lon=76.60774 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_സ്കൂൾ_ചാരുംമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്