"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. | പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. | ||
'''<big>വായനദിനം</big>''' | |||
വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു.അക്ഷരവൄക്ഷം സജ്ജീകരിച്ചു. | |||
'''<big>ചാന്ദ്രദിനം</big>''' | |||
ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു. | |||
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>''' | |||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഹെഡ് മിസ്ട്രസ്അനുപമ ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് അനുപമ ടീച്ചർ കുട്ടികൾക്കും രക്ഷകര്താക്കൾക്കുംസ്വാതന്ത്ര്യദിനസന്ദേശം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.സ്വാതന്ത്ര്യദിനറാലിയുംസംഘടിപ്പിച്ചു | |||
'''<big>ഓണാഘോഷം</big>''' | |||
അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളുടെ വിവിധകലാപരിപാടികൾ,തിരുവാതിരഎന്നിവയോടെ സമുചിതമായിആഘോഷിച്ചു | |||
[[പ്രമാണം:42209 onam.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:42209 athapookalam.jpg|നടുവിൽ|ലഘുചിത്രം]]'''<big>ഗാന്ധി ജയന്തി ആഘോഷം</big>''' | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു പരിസര ശുചീകരണം, എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു. | |||
[[പ്രമാണം:42209 gandhi.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<big>ഭാഷോത്സവം 2023-2024</big>''' | |||
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു. | |||
[[പ്രമാണം:42209bhasholsavam.jpg|നടുവിൽ|ലഘുചിത്രം]]'''<big>ക്രിസ്മസ് ആഘോഷം</big>''' | |||
2023 ലെ ക്രിസ്മസ് ആഘോഷം കുട്ടികൾ. എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | |||
[[പ്രമാണം:42209 christmas celebration2023.jpg|നടുവിൽ|ലഘുചിത്രം]] | |||
= '''കുമാരനാശാൻ ചരമവാർഷികം''' = | |||
കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾ ആശാന്റെ പ്രതിമക്കുമുൻപിൽ പുഷ്പാർച്ചന നടത്തി.മലയാളമനോരമ പത്രത്തിന്റെ തിരുവനന്തപുരംയൂണിറ്റ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പത്രം നൽകി. | |||
[[പ്രമാണം:42209pushpa.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42209pathram.jpg|ലഘുചിത്രം|നടുവിൽ]] | |||
= '''റിപ്പബ്ളിക് ദിനാഘോഷം''' = | |||
റിപ്പബ്ളിക്ദിനത്തിൽഹെഡ്മിസ്ട്രസ് അനുപമ ടീച്ചർ പതാക ഉയർത്തി. പ്രസംഗം,ദേശഭക്തിഗാനം,ക്വിസ് എന്നിവ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ലൈജു.റിപ്പബ്ളിക്ദിന സന്ദേശം നൽകി. | |||
[[പ്രമാണം:42209republic.jpg|നടുവിൽ|ലഘുചിത്രം]] | |||