ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. വെളിയം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെയ്സി ജോർജ്
|പ്രധാന അദ്ധ്യാപിക=സുജിനാമണി എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപ  സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഹാരിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന
|സ്കൂൾ ചിത്രം=39318.jpg‎
|സ്കൂൾ ചിത്രം=39318.jpg‎
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ വെളിയം സബ്ജില്ലയിലുള്ള സ‌ർക്കാ‌ർ പ്രൈമറി വിദ്യാലയം
== ചരിത്രം ==
== ചരിത്രം ==
1960ലാണ് സ്കൂൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. സ്കൂളിന് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. തുടർന്ന് കലയക്കോട് പുത്തൻ വീട്ടിൽ ശ്രീമതി കല്യാണിയമ്മയുടെ വകയായ ഒരേക്കർ സ്ഥലം സ്കൂളിന് സൗജന്യമായി ലഭിച്ചു. 1970 ൽ സർക്കാർ വക കെട്ടിടം അനുവദിച്ചു. 2020-21 കാലഘട്ടത്തിൽ ശ്രീമതി പി. ഐഷാപോറ്റി എം.എൽഎയുടെ ഫണ്ടിൽ നിന്നും 4 ക്ലാസ് മുറികൾ കൂടി അനുവദിച്ചു.

വരി 83: വരി 83:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സബ്‌ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു.
സബ്‌ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു. ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്,തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വായന ചങ്ങാത്തം , ഹലോ ഇംഗ്ലീഷ്, പുസ്തക കൂട് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 93:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 8.941581969388585, 76.75358677286289 |zoom=18}}
{{Slippymap|lat= 8.941581969388585|lon= 76.75358677286289 |zoom=18|width=full|height=400|marker=yes}}

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. വെളിയം വെസ്റ്റ്
വിലാസം
വെളിയംവെസ്റ്റ്

വെളിയംവെസ്റ്റ് പി.ഒ.
,
691540
,
കൊല്ലം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0474 2464888
ഇമെയിൽglpsveliyamwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്39318 (സമേതം)
യുഡൈസ് കോഡ്32131200412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജിനാമണി എൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്മുബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ വെളിയം സബ്ജില്ലയിലുള്ള സ‌ർക്കാ‌ർ പ്രൈമറി വിദ്യാലയം

ചരിത്രം

1960ലാണ് സ്കൂൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. സ്കൂളിന് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. തുടർന്ന് കലയക്കോട് പുത്തൻ വീട്ടിൽ ശ്രീമതി കല്യാണിയമ്മയുടെ വകയായ ഒരേക്കർ സ്ഥലം സ്കൂളിന് സൗജന്യമായി ലഭിച്ചു. 1970 ൽ സർക്കാർ വക കെട്ടിടം അനുവദിച്ചു. 2020-21 കാലഘട്ടത്തിൽ ശ്രീമതി പി. ഐഷാപോറ്റി എം.എൽഎയുടെ ഫണ്ടിൽ നിന്നും 4 ക്ലാസ് മുറികൾ കൂടി അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

പുതിയ 4 ക്ലാസ് മുറികൾ കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, കുട്ടികളുടെ പാർക്ക് , പുതിയതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം തുടങ്ങിയ അവശ്യം വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സബ്‌ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു. ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്,തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വായന ചങ്ങാത്തം , ഹലോ ഇംഗ്ലീഷ്, പുസ്തക കൂട് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിരമിച്ച എസ്.പി ശ്രീമാൻ ഷാജി
  2. ഡോ. ആശ
  3. ഡോ.പ്രദീപ്
  4. പ്രമുഖ സാമൂഹിക പ്രവർത്തനും വിരമിച്ച കോളേജ് അധ്യാപകനുമായ പ്രൊഫ: ജി.എസ്.ബൈജു

വഴികാട്ടി

Map