|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 34: |
വരി 34: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ 1987 -ല് തുടങ്ങി.1995 -ൽ അംഗീകാരം ലഭിച്ചു. 100 %വിജയമാവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 3080 കുട്ടികളും 160 അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തേവാസികൾക്കും മറ്റും പ്രിന്റിംഗ് ടെക്നോളജിയിൽ പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം 17-ആം വാർഷികസമ്മേളനത്തിൽ വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിൽ അറിയപ്പെടുന്നതും പൊന്നാനി താലൂക്കിൽ ടേബിള് ടംമിയിതുള്ള ഏകാസ്തപനമാനിത് .കമ്പ്യൂട്ടര് അകടെമി: പൊതുജനങ്ങേല്കും സ്ഥാപനത്തിലെ വിധ്യര്തികല്ക് പ്രത്യേകിച്ചും കമ്പ്യൂട്ടര് വിദ്യാഭ്യാസം നല്കുവാന് 1998ല് പ്രവര്ത്തനമാരംഭിച്ചു .ന്യുതന കര്സുകള് രൂപെപ്പെടുത്തി മികച്ചപരിശീലനം നല്കുഗയും ഇന്റര്നെറ്റ് സംവിതനം സജീവമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഹഎയെര് സെകന്ടെരി സ്കൂള് ഫോര് വുമെന് :1995ല് സ്ഥാപിച്ച ഈ സ്ഥാപനത്തില് സയന്സ്, ഹ്യുമാനിടീസ് എന്നീ ഗ്രൂപ്പുകളിലായി 200കുട്ടികല്കായി പ്രവേശനം നല്കി വരുന്നു.ഫാര്മസി കോളേജ് : പ്രഫഷേനല് വിധ്യഭ്യസരങ്ങത് ദാറുല് ഹിദായയുടെ കാല്വെപ്പ്. 17ആം വര്ഷികതോടനുഭാന്ധിച്ചു ശിലാസ്ഥാപനം പി.കെ.കുഞ്ഞാലിക്കുട്ടി നിവഹിച്ചു.
| | അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ 1987 -ല് തുടങ്ങി.1995 -ൽ അംഗീകാരം ലഭിച്ചു. 100 %വിജയമാവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 3080 കുട്ടികളും 160 അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തേവാസികൾക്കും മറ്റും പ്രിന്റിംഗ് ടെക്നോളജിയിൽ പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം 17-ആം വാർഷികസമ്മേളനത്തിൽ വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. |
| == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == |
| ഈ സ്ഥാപനത്തിൽ പഠിച്ച വിധ്യര്തികളിൽ എഞ്ചിനീയറിംഗ് കോർസ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോര്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയെർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു.
| | ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളിൽ എഞ്ചിനീയറിംഗ് കോഴ്സ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോഴ്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു. |
| സംസ്ഥാനത്തും അയെൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയെർന്ന വിധ്യഭ്യസതിനായി പഠനം നടത്തി കൊണ്ടിരിക്കുന്ന അനേകം വിധ്യര്തികലുന്ദ്.
| | സംസ്ഥാനത്തും അയൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസത്തിനായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന അനേകം വിദ്യാർത്ഥികളുണ്ട്. |
| കലകയികരങ്ങത് സ്ത്യുതർഹാമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയെർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലതികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ ഓവറോൾ ചമ്ഭ്യന്മാരായി തുടരുന്നു.
| | കലകയികരംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലധികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തുടരുന്നു. |
| ഏറ്റവും കൂടുതൽ വിധ്യര്തികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്ചൂളിനുള്ള ജില്ലപഞ്ചയാത് അവാർഡും ഫൌനടെഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.
| | ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്കൂളിനുള്ള ജില്ലാപഞ്ചായത്ത് അവാർഡും ഫൗണ്ടേഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്. |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
|
| |
|
| ---- | | ---- |
| {{#multimaps:10.78099,76.00750|Zoom=18}} | | {{Slippymap|lat=10.78099|lon=76.00750|zoom=16|width=800|height=400|marker=yes}} |