"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>പരിസ്ഥിതി ദിനാചരണം</big>''' | |||
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു . ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ബീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. | |||
'''<big>വായനദിനം</big>''' | |||
വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സീനിയർ അധ്യാപിക അനിതകുമാരി ടീച്ചർന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും 'അമ്മ വായനയ്ക്കായി ബുക്കുകൾ നൽകി. | |||
'''<big>ബഷീർദിനം</big>''' | |||
സ്കൂളുകളിൽ നടത്തിയ സർവ്വേയുടെ ഫലമായി ധാരാളം കുട്ടികൾ വായനയിലും എഴുത്തിലും പിന്നാക്കാവസ്ഥയിൽ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞു.അതിൽ മാറ്റം വരുത്തുന്നതിനായി എഴുത്തിലും വായനയിലും പിന്നക്കാവസ്ഥ മാറ്റി കുട്ടികളെ അഗ്രഗണ്യരാക്കാൻ വർക്കല ബി ആർ സി യുടെ തനത് പ്രവർത്തനമായ 'സുൽത്താന്റെ കൂടെ' ബഷീർ ദിനത്തിൽ അവതരിപ്പിച്ചു. ബഷീർ ദിനത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളുടെ വേഷാവതരണം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ 'ബാല്യകാല സഖി ' യുടെ നാടകാവതരണം, രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ സ്കിറ്, രണ്ടു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ പ്രസംഗം കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ പതിപ്പ് നിർമാണം എന്നിവ നടന്നു. | |||
'''<big>ചാന്ദ്രദിനം</big>''' | |||
പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി. | |||
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>''' | |||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ കുട്ടികളെയും രക്ഷകര്താക്കളെയും അഭിസംബോധന ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി. | |||
'''<big>ഓണാഘോഷം</big>''' | |||
ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളെ യാത്ര ആക്കി. | |||
'''<big>ഭാഷോത്സവം 2023-2024</big>''' | '''<big>ഭാഷോത്സവം 2023-2024</big>''' | ||
വരി 9: | വരി 33: | ||
[[പ്രമാണം:42215-pathra-nirmanam.jpg|നടുവിൽ|ലഘുചിത്രം|310x310px|പത്രത്തിന്റെ പണിപ്പുരയിൽ]] | [[പ്രമാണം:42215-pathra-nirmanam.jpg|നടുവിൽ|ലഘുചിത്രം|310x310px|പത്രത്തിന്റെ പണിപ്പുരയിൽ]] | ||
*'''പാട്ടരങ്ങു''' | *'''പാട്ടരങ്ങു''' | ||
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. | കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക് അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]]*'''കഥോത്സവം''' | [[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]] | ||
* '''കഥോത്സവം''' | |||
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു. | കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു. | ||
*'''റീഡേഴ്സ് തീയേറ്റർ''' | *'''റീഡേഴ്സ് തീയേറ്റർ''' | ||
വരി 33: | വരി 59: | ||
'''ഗാന്ധി ജയന്തി ആഘോഷം''' | '''<big>ഗാന്ധി ജയന്തി ആഘോഷം</big>''' | ||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു. | ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു. | ||
[[പ്രമാണം:42215 Gandhi.jpg|ഇടത്ത്|ലഘുചിത്രം|ഗാന്ധി ജയന്തി ആഘോഷം ]] | [[പ്രമാണം:42215 Gandhi.jpg|ഇടത്ത്|ലഘുചിത്രം|ഗാന്ധി ജയന്തി ആഘോഷം ]] | ||
[[പ്രമാണം:42215 Gandhi jayanthi.jpg|ലഘുചിത്രം|ഗാന്ധി ജയന്തി ആഘോഷം |നടുവിൽ]]'''രക്തസാക്ഷിത്വ ദിനാചരണം''' | [[പ്രമാണം:42215 Gandhi jayanthi.jpg|ലഘുചിത്രം|ഗാന്ധി ജയന്തി ആഘോഷം |നടുവിൽ]] | ||
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>''' | |||
2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. | 2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
[[പ്രമാണം:42215 Rakthasakshithwadinam.jpg|നടുവിൽ|ലഘുചിത്രം|രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു സീനിയർ അധ്യാപിക ശ്രീമതി അനിതകുമാരി ടീച്ചർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു ]]'''ഹാപ്പി ഡ്രിങ്ക്സ്''' | [[പ്രമാണം:42215 Rakthasakshithwadinam.jpg|നടുവിൽ|ലഘുചിത്രം|രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു സീനിയർ അധ്യാപിക ശ്രീമതി അനിതകുമാരി ടീച്ചർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു ]]'''<big>ഹാപ്പി ഡ്രിങ്ക്സ്</big>''' | ||
രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു. | രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു. | ||
[[പ്രമാണം:42215 Happy drinks poster.jpg|നടുവിൽ|ലഘുചിത്രം|ഹാപ്പി ഡ്രിങ്ക്സ് പോസ്റ്റർ |348x348ബിന്ദു]] | [[പ്രമാണം:42215 Happy drinks poster.jpg|നടുവിൽ|ലഘുചിത്രം|ഹാപ്പി ഡ്രിങ്ക്സ് പോസ്റ്റർ |348x348ബിന്ദു]]'''<big>വായനക്കാർഡ് നിർമാണം</big>''' | ||
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത് | |||
'''<big>ക്രിസ്മസ് ആഘോഷം</big>''' | |||
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | |||
[[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം|182x182ബിന്ദു]] | |||
[[പ്രമാണം:42215-x'mas2.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്മസ് ആശംസാകാർഡ് നിർമാണം |177x177ബിന്ദു]] | |||
'''<big>സ്കൂൾ പഠനയാത്ര</big>''' | |||
2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. | |||
[[പ്രമാണം:42215 tour.jpg|ഇടത്ത്|ലഘുചിത്രം|പഠനയാത്ര സ്കൂളിൽ നിന്ന് പുറപ്പെടുന്നു |174x174ബിന്ദു]] | |||
[[പ്രമാണം:42215 tour2.jpg|ലഘുചിത്രം|203x203ബിന്ദു|സ്കൂൾ പഠനയാത്രയിൽ നിന്ന് ]] | |||
[[പ്രമാണം:42215 tour1.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു|സ്കൂൾ പഠനയാത്രയിൽ നിന്ന് ]] |
21:06, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു . ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ബീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.
വായനദിനം
വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സീനിയർ അധ്യാപിക അനിതകുമാരി ടീച്ചർന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും 'അമ്മ വായനയ്ക്കായി ബുക്കുകൾ നൽകി.
ബഷീർദിനം
സ്കൂളുകളിൽ നടത്തിയ സർവ്വേയുടെ ഫലമായി ധാരാളം കുട്ടികൾ വായനയിലും എഴുത്തിലും പിന്നാക്കാവസ്ഥയിൽ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞു.അതിൽ മാറ്റം വരുത്തുന്നതിനായി എഴുത്തിലും വായനയിലും പിന്നക്കാവസ്ഥ മാറ്റി കുട്ടികളെ അഗ്രഗണ്യരാക്കാൻ വർക്കല ബി ആർ സി യുടെ തനത് പ്രവർത്തനമായ 'സുൽത്താന്റെ കൂടെ' ബഷീർ ദിനത്തിൽ അവതരിപ്പിച്ചു. ബഷീർ ദിനത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളുടെ വേഷാവതരണം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ 'ബാല്യകാല സഖി ' യുടെ നാടകാവതരണം, രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ സ്കിറ്, രണ്ടു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ പ്രസംഗം കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ പതിപ്പ് നിർമാണം എന്നിവ നടന്നു.
ചാന്ദ്രദിനം
പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ കുട്ടികളെയും രക്ഷകര്താക്കളെയും അഭിസംബോധന ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.
ഓണാഘോഷം
ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളെ യാത്ര ആക്കി.
ഭാഷോത്സവം 2023-2024
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
- പത്രനിർമാണം
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന് 'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ് പ്രകാശനം ചെയ്തു .
- പാട്ടരങ്ങു
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക് അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
- കഥോത്സവം
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.
- റീഡേഴ്സ് തീയേറ്റർ
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ
ഗാന്ധി ജയന്തി ആഘോഷം
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.
രക്തസാക്ഷിത്വ ദിനാചരണം
2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
ഹാപ്പി ഡ്രിങ്ക്സ്
രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു.
വായനക്കാർഡ് നിർമാണം
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്
ക്രിസ്മസ് ആഘോഷം
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
സ്കൂൾ പഠനയാത്ര
2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്.