"ഗവ. എൽ പി എസ് ഒരുവാതിൽകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
വരി 40: | വരി 41: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ഒരുവാതിൽക്കോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br /> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br /> | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്. | തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്. | ||
ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്. [[ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 99: | വരി 100: | ||
|ബിന്ദു. കെ | |ബിന്ദു. കെ | ||
|} | |} | ||
==അംഗീകാരങ്ങൾ== | |||
== വഴികാട്ടി == | |||
<nowiki>*</nowiki>കിഴക്കേകോട്ട - ഒരുവാതിൽക്കോട്ട റൂട്ടിലോടുന്ന ട്രാൻസ്പോർട്ട് ബസ്സിൽ കയറിയാൽ ഒരുവാതിൽക്കോട്ട സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി സ്കൂളിലെത്താം. | |||
<nowiki>*</nowiki>ആനയറ വെൺപാലവട്ടം വഴിയുള്ള കരിക്കകം, കരിക്കകം ക്ഷേത്രം തുടങ്ങിയ ബസ്സുകളിൽ കയറി പ്ലാവിളാകം സ്റ്റോപ്പിൽ ഇറങ്ങിയിട്ട് ഒരുവാതിൽകോട്ടയിലേക്കുള്ള റോഡിൽ പ്രവേശിച്ചു മുന്നോട്ടു നടന്നാൽ 10 മിനിറ്റുകൾക്കുള്ളിൽ സ്കൂളിലെത്താം. | |||
{{Slippymap|lat= 8.515851515219094|lon= 76.90293969643649 |zoom=16|width=800|height=400|marker=yes}} | |||
* ആനയറ വെൺപാലവട്ടം വഴിയുള്ള കരിക്കകം, കരിക്കകം ക്ഷേത്രം തുടങ്ങിയ ബസ്സുകളിൽ കയറി പ്ലാവിളാകം സ്റ്റോപ്പിൽ ഇറങ്ങിയിട്ട് ഒരുവാതിൽകോട്ടയിലേക്കുള്ള റോഡിൽ പ്രവേശിച്ചു മുന്നോട്ടു നടന്നാൽ 10 മിനിറ്റുകൾക്കുള്ളിൽ സ്കൂളിലെത്താം. | |||
{{ |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ഒരുവാതിൽക്കോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
ഗവ. എൽ പി എസ് ഒരുവാതിൽകോട്ട | |
---|---|
വിലാസം | |
ഡി എം ജി എൽ പി സ്കൂൾ ഒരുവാതിൽക്കോട്ട , , ആനയറ പി.ഒ. , 695029 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | oruvathilkottalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43302 (സമേതം) |
യുഡൈസ് കോഡ് | 32141000323 |
വിക്കിഡാറ്റ | Q64037392 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 95 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. കെ |
പി.ടി.എ. പ്രസിഡണ്ട് | ഇന്ദു |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്.
ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
06.06.2002 | 31.03.2004 | കെ. വി. കമലൻ |
01.04.2004 | 30.04.2006 | എം. ഭാർഗ്ഗവൻ നായർ |
05.06.2006 | 31.03.2011 | എസ്. കോമളം |
13.06.2011 | 03.06.2015 | കിഷോർ കുമാർ. ഡി |
30.06.2015 | 31.05.2018 | ലീന. എസ്. ആർ |
01.06.2018 | 18.06.2020 | അമ്പിളി കല. എസ് |
27.10.2021 | 29.06.2022 | ഷൈല. സി. എസ് |
06.07.2022 | ബിന്ദു. കെ |
അംഗീകാരങ്ങൾ
വഴികാട്ടി
*കിഴക്കേകോട്ട - ഒരുവാതിൽക്കോട്ട റൂട്ടിലോടുന്ന ട്രാൻസ്പോർട്ട് ബസ്സിൽ കയറിയാൽ ഒരുവാതിൽക്കോട്ട സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി സ്കൂളിലെത്താം.
*ആനയറ വെൺപാലവട്ടം വഴിയുള്ള കരിക്കകം, കരിക്കകം ക്ഷേത്രം തുടങ്ങിയ ബസ്സുകളിൽ കയറി പ്ലാവിളാകം സ്റ്റോപ്പിൽ ഇറങ്ങിയിട്ട് ഒരുവാതിൽകോട്ടയിലേക്കുള്ള റോഡിൽ പ്രവേശിച്ചു മുന്നോട്ടു നടന്നാൽ 10 മിനിറ്റുകൾക്കുള്ളിൽ സ്കൂളിലെത്താം.