"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
No edit summary
30039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== സ്കോളർഷിപ്പ് വിതരണം ===
ROMM SOCIETYയുടെ ആഭിമുഖ്യത്തിൽ ചക്കുപള്ളം ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂളിലെ  മിടുക്കരായ നാലു വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി.  ചടങ്ങിൽ ROMM SOCIETY ഭാരവാഹികളായ ശ്രീ ജോമോൻ ,ശ്രീ ജോയി എന്നിവർ, സ്കോളർഷിപ് സ്പോൺസർ ചെയ്ത കാഞ്ഞിരപ്പള്ളിയിലെ ബിസിനസ്‌ രംഗത്തെ പ്രമുഖരായ രഞ്ജിത്ത് സാറിനും കുടുംബത്തിനുമൊപ്പം സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
[https://scontent-maa2-1.xx.fbcdn.net/v/t39.30808-6/428102455_1056485362308812_8951431283326420102_n.jpg?_nc_cat=110&ccb=1-7&_nc_sid=dd5e9f&_nc_ohc=0WJFAy2J23IAX83MC26&_nc_ht=scontent-maa2-1.xx&oh=00_AfB5ggzDoCAqUTyOBJY3p7VYMGjTe84suHvP0Aajf8io2g&oe=65D52B34<big>FACEBOOK...</big>]
=== എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം ===
=== എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം ===
ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മികവ് 2024, എന്ന പേരിൽ നടന്നു.
<gallery mode="packed-hover" heights="300">
പ്രമാണം:30039-AD2.jpg
</gallery>
    ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും '''<big>മികവ് 2024</big>''', എന്ന പേരിൽ നടന്നു.
ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നും ചക്കുപള്ളം നിവാസികളുടെ വിദ്യാഭ്യാസ സങ്കല്പ‌ങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആയിരങ്ങളെ കൈപിടിച്ചുയർത്തിയതുമായ ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ '''''പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേയ്ക്ക്''''' പ്രവേശിക്കുകയാണ്. സ്‌കൂളിന്റെ വാർഷിക ആഘോഷവും, കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ഥാപനത്തെ മികച്ച രീതിയിൽ നയിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ. സെൽവൻ സാറിന്റെ യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്നു. ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം, ബഹു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കുസുമം സതീഷ്  ഉദ്ഘാടനം ചെയ്തു.  പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന മാധ്യമ അവാർഡ് ജേതാവുമായ ശ്രീ. തോമസ് വർഗീസ്, പൂർവ്വ വിദ്യാർത്ഥിയും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപികയായി വിരമിക്കുന്ന സിസ്റ്റർ ജാൻസി വി എ എന്നിവർ മുഖ്യാതിഥികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു പി റ്റി, വാർഡ് മെമ്പർ ശ്രീമതി റീന വിനോദ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.


ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നും ചക്കുപള്ളം നിവാസികളുടെ വിദ്യാഭ്യാസ സങ്കല്പ‌ങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആയിരങ്ങളെ കൈപിടിച്ചുയർത്തിയതുമായ ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സ്‌കൂളിന്റെ വാർഷിക ആഘോഷവും, കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ഥാപനത്തെ മികച്ച രീതിയിൽ നയിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ. സെൽവൻ സാറിന്റെ യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്നു. ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം, ബഹു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കുസുമം സതീഷ്  ഉദ്ഘാടനം ചെയ്തു.  പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന മാധ്യമ അവാർഡ് ജേതാവുമായ ശ്രീ. തോമസ് വർഗീസ്, പൂർവ്വ വിദ്യാർത്ഥിയും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപികയായി വിരമിക്കുന്ന സിസ്റ്റർ ജാൻസി വി എ എന്നിവർ മുഖ്യാതിഥികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു പി റ്റി, വാർഡ് മെമ്പർ ശ്രീമതി റീന വിനോദ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നേർന്നു.


<gallery>
'''[https://www.youtube.com/watch?v=oZs3LM_P7Pk&list=PLfIQmSp2R-aSlPoUhzyjmqoGHMiWXHbzj/ <big>കലാപരിപാടികളുടെ വീഡിയോ കാണാം...</big>]'''
Kl30039.jpeg
 
30039kal2023 3.jpeg
30039kal2023 5.jpeg
30039kal2023 1.jpeg
30039kal2023 4.jpeg </gallery>
'''<small>[https://www.youtube.com/watch?v=oZs3LM_P7Pk&list=PLfIQmSp2R-aSlPoUhzyjmqoGHMiWXHbzj/ വീഡിയോ കാണാം...]
</small>'''
=== കുട്ടിക്കൊരു അടുക്കള തോട്ടം ===
=== കുട്ടിക്കൊരു അടുക്കള തോട്ടം ===
ചക്കുപള്ളം കൃഷിഭവന്റെ ആഭിമുഖ്യത്തലുള്ള പച്ചക്കറി വിത്തു വിതരണം ചക്കുപള്ളം ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നടന്നു.
ചക്കുപള്ളം കൃഷിഭവന്റെ ആഭിമുഖ്യത്തലുള്ള പച്ചക്കറി വിത്തു വിതരണം ചക്കുപള്ളം ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നടന്നു.
വരി 32: വരി 36:
=== സാമൂഹ്യശാസ്ത്രമേള ===
=== സാമൂഹ്യശാസ്ത്രമേള ===
[[പ്രമാണം:30039 ssmela2023.jpg|ലഘുചിത്രം|500x300px]]
[[പ്രമാണം:30039 ssmela2023.jpg|ലഘുചിത്രം|500x300px]]
2023ലെ സാമൂഹ്യശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗം ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ നാലാം സ്ഥാനവും നേടി.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഭിനവ് പ്രകാശ്, ശജൻ സജി മാത്യു എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ചത്.
2023ലെ സാമൂഹ്യശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗം ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ നാലാം സ്ഥാനവും നേടി.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഭിനവ് പ്രകാശ്, സജൻ സജി മാത്യു എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ചത്.


=== വർണ്ണോത്സവ് 2023 - കലോത്സവം ===
=== വർണ്ണോത്സവ് 2023 - കലോത്സവം ===