"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.
{{PSchoolFrame/Header}}
തിരുവനന്തപുരം റവന്യൂജില്ലയിൽനെയ്യാറ്റിൻകരവിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽവരുന്ന ഒരു എയ്ഡഡ്വിദ്യാഭ്യാസ സ്ഥാപന മാണ്  പള്ളിച്ചൽ എസ് ആർ എസ് യു പി എസ്.
{{Infobox School
|സ്ഥലപ്പേര്=പള്ളിച്ചൽ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44250
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140200312
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ ,69528
|പോസ്റ്റോഫീസ്=പള്ളിച്ചൽ
|പിൻ കോഡ്=695528
|സ്കൂൾ ഫോൺ=8129756216
|സ്കൂൾ ഇമെയിൽ=pallichalsrsups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
|വാർഡ്=59
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പള്ളിച്ചൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=85
|പെൺകുട്ടികളുടെ എണ്ണം 5-7=59
|വിദ്യാർത്ഥികളുടെ എണ്ണം 5-7=144
|അദ്ധ്യാപകരുടെ എണ്ണം 5-7=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ്.ശാന്തിചന്ദ്ര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ് സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലേഖ
|സ്കൂൾ ചിത്രം=SRS PHOTO.jpg
|size=350px
|caption=
|logo_size=50px
|ലോഗോ=}}


      ബാലരാമപുരം ഉപജില്ല യിൽ വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം തുടർന്ന് തൊട്ടടുത്ത ശ്രീ.രാമകൃഷ്ണൻ സാറിന്റെ വസ്തുവിലേക്ക് കെട്ടിടം വച്ച് മാറി.കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ഐ.ജി. ചന്ദ്രശേഖരൻ നായർ ആയിരുന്നു.തുടക്കത്തിൽ പള്ളിച്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1950 ൽ സ്കൂളിന് അംഗീകാരം കിട്ടുമ്പോൾ ഫസ്റ്റ് ഫോം ക്ലാസ്സ് പ്രവർത്തിക്കുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കല്ലംപൊറ്റ വീട്ടിൽ ദാമോദരൻ പിള്ള മകൻ ഡി.ഗംഗാധരൻ നായർ ആയിരുന്നു.ഫസ്റ്റ് ഫോമിൽ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിച്ചൽ യു.പി സ്കൂൾ എന്നായി.സ്കൂളിന്റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണൻ സാർ തന്നെയാണ് പ്രഥമ മാനേജിംഗ് ഹെഡ്മാസ്റ്റർ.1960 മാർച്ച് വരെ മാനേജിംഗ് ഹെഡ്മാസ്റ്റർ പദവിയിൽ തുടർന്നു.1968 വരെ മാനേജരായി.1969 മുതൽ സ്കൂൾ ശ്രീ എസ് രാമകൃഷ്ണ സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ജെ.ചെല്ലമ്മ മാനേജറായി.1983 ൽ മാനേജർ ശ്രീ റ്റി.സി ബാലകൃഷ്ണൻ നായരും1998 മുതൽ ശ്രീ എസ് കുമരേശൻ സാറും മാനേജരായി തുടരുന്നു.
==ചരിത്രം==


         സ്കൂളിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ വർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.ആദ്യവർഷ വിദ്യാർത്ഥിയായി വന്ന സ്ഥാപകമാനേജരുടെയും പ്രഥമ അധ്യാപകന്റെ യും മകനായ ശ്രീ ആർ രവീന്ദ്ര നാഥ് കേരള യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ ആയി വിരമിച്ചു.രഘുനാഥൻ നായർ ഡെപ്യൂട്ടി കളക്ടർ ആയും കെ.സുരേന്ദ്രനാഥ് ജില്ലാ മജിസ്ട്രേറ്റ് ആയും മാറി.6000 ത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തിക മായും സാമൂഹിക മായുംപിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആണ്.മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സാമ്പത്തിക മാണി വളരെ പിന്നിലാണ്.10 ശതമാനം പോലും സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വിദ്യാലയത്തിൽ എത്തി ച്ചേരുന്നില്ല.സ്കൂൾ സ്ഥാപിച്ച കാലത്തേതിൽ നിന്നും വളരെയധികം സാമൂഹിക സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിലും പൊതുധാരയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പുര പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.[[എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
     


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു
സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉണ്ട്.[[എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
 
കെട്ടിടങ്ങൽ ഉണ്ട്.
 
 
[[എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 22: വരി 76:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജർ-ശ്രീ.എസ്.കുമരേശൻ(സിംഗിൾ മാനേജ്മെന്റ്)


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ==
'''=സ്ക'''<nowiki/>'''ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ='''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|-
|1
|'''ശ്രീ.എസ്.രാമകൃഷ്ണൻ,'''
|-
|2
|'''ശ്രീ.രാധാഭായി അമ്മ'''
|-
|3
|'''ശ്രീ.വാസുദേവൻ നായർ'''
|-
|4
|'''ശ്രീ.പി.കൃഷ്ണൻ'''
|-
|5
|'''ശ്രീമതി.പി.ലീലാഭായി അമ്മ'''
|-
|6
|'''ശ്രീ.എസ്.കൃഷ്ണൻ'''
|-
|7
|'''ശ്രീ.വി.വിജയൻ'''
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|-
|1
|പ്രൊ.ആർ.രവീന്ദ്രനാഥ്-റിട്ടപ്രൊഫസർ കേരള യൂണിവേഴ്സിറ്റി
|-
|2
|സുരേന്ദ്രനാഥ്-റിട്ട.ജില്ലാമജിസ്ട്രേട്ട്,
|-
|3
|ശ്രി.എസ് കൃഷ്ണൻ-റിട്ടയേർഡ്.ഹെഡ്മാസ്റ്റർ,
|-
|4
|ശ്രീ.വി.വിജയൻ-റിട്ട.ഹെഡ്മാസ്റ്റർ,
|-
|5
|ശ്രീ.സുധാകരൻ-റിട്ട.പി.എസ്.സി മെമ്പർ,
|-
|6
|ശ്രീ.മധുസൂദനൻ-എഴുത്തുകാരൻ,
|-
|7
|ശ്രീ.അനുപ്രവീൺ -ഗായകൻ
|}




==വഴികാട്ടി ==
==വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
 
{{#multimaps: 8.44994,77.01873| zoom=18 }} ,
* തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat= 8.44994|lon=77.01871|zoom=18|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം റവന്യൂജില്ലയിൽനെയ്യാറ്റിൻകരവിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽവരുന്ന ഒരു എയ്ഡഡ്വിദ്യാഭ്യാസ സ്ഥാപന മാണ് പള്ളിച്ചൽ എസ് ആർ എസ് യു പി എസ്.

എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
വിലാസം
പള്ളിച്ചൽ

എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ ,69528
,
പള്ളിച്ചൽ പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ8129756216
ഇമെയിൽpallichalsrsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44250 (സമേതം)
യുഡൈസ് കോഡ്32140200312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പള്ളിച്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്.ശാന്തിചന്ദ്ര
പി.ടി.എ. പ്രസിഡണ്ട്എസ് സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പുര പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.കൂടുതൽ വായനയ്ക്ക്

     

ഭൗതികസൗകര്യങ്ങൾ

സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉണ്ട്.കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ-ശ്രീ.എസ്.കുമരേശൻ(സിംഗിൾ മാനേജ്മെന്റ്)

മുൻ സാരഥികൾ

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 ശ്രീ.എസ്.രാമകൃഷ്ണൻ,
2 ശ്രീ.രാധാഭായി അമ്മ
3 ശ്രീ.വാസുദേവൻ നായർ
4 ശ്രീ.പി.കൃഷ്ണൻ
5 ശ്രീമതി.പി.ലീലാഭായി അമ്മ
6 ശ്രീ.എസ്.കൃഷ്ണൻ
7 ശ്രീ.വി.വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 പ്രൊ.ആർ.രവീന്ദ്രനാഥ്-റിട്ടപ്രൊഫസർ കേരള യൂണിവേഴ്സിറ്റി
2 സുരേന്ദ്രനാഥ്-റിട്ട.ജില്ലാമജിസ്ട്രേട്ട്,
3 ശ്രി.എസ് കൃഷ്ണൻ-റിട്ടയേർഡ്.ഹെഡ്മാസ്റ്റർ,
4 ശ്രീ.വി.വിജയൻ-റിട്ട.ഹെഡ്മാസ്റ്റർ,
5 ശ്രീ.സുധാകരൻ-റിട്ട.പി.എസ്.സി മെമ്പർ,
6 ശ്രീ.മധുസൂദനൻ-എഴുത്തുകാരൻ,
7 ശ്രീ.അനുപ്രവീൺ -ഗായകൻ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
Map