"ആർ.എം.എൽ.പി.എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ വേലൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1940 കൾക്കു മുമ്പ് ശ്രീദുർഗ്ഗവിവിലാസം എൽപി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു, കൊടുങ്കാറ്റ് ഉണ്ടായ ഘട്ടത്തിൽ നാശം സംഭവിച്ചു എന്ന് പറയപ്പെടുന്നു ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപമുള്ള ചൂളപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് കൊടുങ്കാറ്റിനു ശേഷം തെക്കേമഠം ദേവസ്വം പാട്ടത്തിനു നൽകിയ ഒന്നര ഏക്കർ സ്ഥലം രാജശ്രീ മെമ്മോറിയൽ എൽ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥൻ തൃശ്ശിവപേരൂർ വില്ലേജ് ചിറക്കൽ ദേശത്ത് തെക്കേമടത്തിൽ കൂടലാട്ടുപുറത്ത് ഗൊദാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാര് ആണ്ഓലമേഞ്ഞ ഷഡ്ഡിലായിരുന്നു വിദ്യാലയം തുടങ്ങുമ്പോൾ 5 അധ്യാപകരാണ് ഉണ്ടായിരുന്നത് എ എസ് നാരായണൻ നായർ പി എൻ ശങ്കരൻ നമ്പ്യാർ കെ പി ഗണപതിനായ ർകെ ഗോവിന്ദൻ നായർ പീ. ദാമോദരൻ നായർഎന്നിവരാണവർ 1970 നു മുൻപ് സ്ഥാപനം ഓട് മേഞ്ഞിരുന്നു 1972 കളിയിൽ 16 അധൃാപകരും 16 ഡിവിഷനുകളായി സ്ഥാപനം വളർന്നു. 1975നു ശേഷം പലഘട ളിലായി വിദൃാ൪തഥിക കുുറഞവെകിലും ഇപോ 5 ഡിവിഷനുകളും5 അധൃാപകരുമായി പവ൪തതിചുവരു൬ത്. | ||
ആ൯കുുടികളും പെ൯കുുടികളുമായി 101 കുുടിക പഠികുു൬ ു. 51വിദൃാ൪തഥികത പഠികു൬ ഒരു പിപൈമറിയും നടതതിവരു൬. | ആ൯കുുടികളും പെ൯കുുടികളുമായി 101 കുുടിക പഠികുു൬ ു. 51വിദൃാ൪തഥികത പഠികു൬ ഒരു പിപൈമറിയും നടതതിവരു൬. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
* ഔഷധത്തോട്ടം | |||
* നക്ഷത്രവനം | |||
* ലൈബ്രറി | |||
* പൂന്തോട്ടം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * കാർഷികക്ലബ്ബ് | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
*വിദ്യാരംഗം | * വിദ്യാരംഗം കലാസാഹിത്യ വേദി | ||
*ക്ലബ്ബ് | * കബ്ബ് -ബുൾ | ||
* യോഗ | |||
* നൃത്തം | |||
* ഹെൽത്ത് ക്ലബ്ബ് | |||
* മലയാളത്തിളക്കം | |||
* ഗണിത വിജയം | |||
* ഹലോളംഗ്ലീഷ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.637433386340593|lon= 76.14681239919629 |zoom=15|width=800|height=400|marker=yes}} |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എം.എൽ.പി.എസ് വേലൂർ | |
---|---|
വിലാസം | |
വേലൂർ ആർ എം എൽ പി സ്കൂൾ വേലൂർ , വേലൂർ പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | reenarmlps69@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24341 (സമേതം) |
യുഡൈസ് കോഡ് | 32071704301 |
വിക്കിഡാറ്റ | Q64088379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേലൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന തോമസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ടി എം അബ്ദുൽ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ വേലൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1940 കൾക്കു മുമ്പ് ശ്രീദുർഗ്ഗവിവിലാസം എൽപി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു, കൊടുങ്കാറ്റ് ഉണ്ടായ ഘട്ടത്തിൽ നാശം സംഭവിച്ചു എന്ന് പറയപ്പെടുന്നു ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപമുള്ള ചൂളപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് കൊടുങ്കാറ്റിനു ശേഷം തെക്കേമഠം ദേവസ്വം പാട്ടത്തിനു നൽകിയ ഒന്നര ഏക്കർ സ്ഥലം രാജശ്രീ മെമ്മോറിയൽ എൽ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥൻ തൃശ്ശിവപേരൂർ വില്ലേജ് ചിറക്കൽ ദേശത്ത് തെക്കേമടത്തിൽ കൂടലാട്ടുപുറത്ത് ഗൊദാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാര് ആണ്ഓലമേഞ്ഞ ഷഡ്ഡിലായിരുന്നു വിദ്യാലയം തുടങ്ങുമ്പോൾ 5 അധ്യാപകരാണ് ഉണ്ടായിരുന്നത് എ എസ് നാരായണൻ നായർ പി എൻ ശങ്കരൻ നമ്പ്യാർ കെ പി ഗണപതിനായ ർകെ ഗോവിന്ദൻ നായർ പീ. ദാമോദരൻ നായർഎന്നിവരാണവർ 1970 നു മുൻപ് സ്ഥാപനം ഓട് മേഞ്ഞിരുന്നു 1972 കളിയിൽ 16 അധൃാപകരും 16 ഡിവിഷനുകളായി സ്ഥാപനം വളർന്നു. 1975നു ശേഷം പലഘട ളിലായി വിദൃാ൪തഥിക കുുറഞവെകിലും ഇപോ 5 ഡിവിഷനുകളും5 അധൃാപകരുമായി പവ൪തതിചുവരു൬ത്. ആ൯കുുടികളും പെ൯കുുടികളുമായി 101 കുുടിക പഠികുു൬ ു. 51വിദൃാ൪തഥികത പഠികു൬ ഒരു പിപൈമറിയും നടതതിവരു൬.
ഭൗതികസൗകര്യങ്ങൾ
- ഔഷധത്തോട്ടം
- നക്ഷത്രവനം
- ലൈബ്രറി
- പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷികക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- കബ്ബ് -ബുൾ
- യോഗ
- നൃത്തം
- ഹെൽത്ത് ക്ലബ്ബ്
- മലയാളത്തിളക്കം
- ഗണിത വിജയം
- ഹലോളംഗ്ലീഷ്
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24341
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ