"ഗവ. യു. പി. എസ്. ശ്രീനാരായണപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപൂരം ജില്ലയിലെ വർക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റുർ ഗ്രാമപഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ എന്നായിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,രണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.രു |
12:42, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപൂരം ജില്ലയിലെ വർക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റുർ ഗ്രാമപഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ എന്നായിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,രണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.രു