"തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തെണ്ടാപറമ്പ എന്ന താൾ തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ലഘുചിത്രം]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 9: | വരി 10: | ||
| പിൻ കോഡ്= 670676 | | പിൻ കോഡ്= 670676 | ||
| സ്കൂൾ ഫോൺ=9847646509 | | സ്കൂൾ ഫോൺ=9847646509 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാനൂർ | | ഉപ ജില്ല= പാനൂർ | ||
വരി 23: | വരി 24: | ||
| പ്രധാന അദ്ധ്യാപകൻ=വി .എം .നൗഫൽ | | പ്രധാന അദ്ധ്യാപകൻ=വി .എം .നൗഫൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14544_school_ppic.jpg | | ||
}} | }} | ||
വരി 66: | വരി 67: | ||
ഇപ്പോഴത്തെ മാനേജർ | ഇപ്പോഴത്തെ മാനേജർ | ||
എൻ.കെ | ഡോ.അഫ്സൽ.എൻ.കെ | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 73: | വരി 74: | ||
==വഴികാട്ടി.== | ==വഴികാട്ടി.== | ||
{{ | {{Slippymap|lat=11.741254578782065|lon= 75.61850962570941 |zoom=16|width=800|height=400|marker=yes}} |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ | |
---|---|
വിലാസം | |
കടവത്തൂർ തെണ്ടപ്പറമ്പ .എൽ.പി സ്കൂൾ , 670676 | |
വിവരങ്ങൾ | |
ഫോൺ | 9847646509 |
കോഡുകൾ | |
സ്കൂൾ കോഡ് | 14544 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി .എം .നൗഫൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കടവത്തൂരിൻ്റെ കിഴക്കൻ മേഖലയിലെ തെണ്ടപ്പറമ്പ് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ്.
1885 ൽ കുടി പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.
പക്രൻ കുട്ടി സീതിയായിരുന്നു സ്ഥാപകൻ. ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ്സ് മുറികളിലായിരുന്നു പഠനം. ഏഴ് ക്ലാസ്സ് മുറികളുണ്ടായിരുന്നു .ഓടും ഓലയും കൊണ്ടായിരുന്നു മേൽക്കൂര പണിതത്. അക്കാലത്ത് ധാരാളം പെൺകുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നു പഠിക്കുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരാനും സഹായകമായിട്ടുണ്ട്.
1999ൽ പഴയ കെട്ടിടങ്ങളെല്ലാം മാറ്റി, ഇന്നത്തെ രീതിയിലുള്ള കെട്ടിടങ്ങൾ പണിതത്.
കലാ -സാമൂഹ്യ രംഗത്തും ഈ വിദ്യാലയം മികച്ച സംഭാവന നൽകിയിട്ടുണ്ട് .-വിദ്യാഭ്യാസം - വ്യവസായം -ആരോഗ്യം -കൃഷി മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ധാരാളം ശിഷ്യഗണങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൻ്റെ 125-ാം വാർഷികം ആഘോഷിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിദ്യാലയത്തിന് 136. വർഷം പൂർത്തിയായി .
ഭൗതികസൗകര്യങ്ങൾ 5 .ക്ലാസ്സ് മുറി ( കോൺക്രീറ്റ് കെട്ടിടം )
വൈദ്യുതി കരിച്ചിട്ടുണ്ട്
ഇൻറർ നെറ്റ് സൗകര്യം
ഡിജിറ്റൽ ക്ലാസ്സ് റൂം ( ഫണ്ട് അനുുവദിച്ചത് .എം.എൽ ,എ മാരുടെ വികസന ഫണ്ട്.കൃഷിി മന്ത്രി.കെ .പി .മോഹനൻ ,
രാജ്യസഭാ മെമ്പർ പി.വി അബ്ദു്ദുൾ വഹാബ് )
ലൈബ്രറി
പ്രി പ്രൈമറി കുട്ടികൾക്കുള്ള സൗകര്യങ്ങൾ
കളിക്കാൻ സൗകര്യമുള്ള സ്കൂൾ മുറ്റം
3 ടോയ് ലെറ്റ്
കൃഷി ചെയ്യാനുള്ള സ്ഥലം
കിണർ ( മോട്ടോർ സ്ഥാപിച്ചു .പ്ലബ്ബിങ്ങ് ചെയ്തിട്ടുണ്ട്) )
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1885 ൽ സ്ഥാപിച്ചു .
ഇപ്പോഴത്തെ മാനേജർ
ഡോ.അഫ്സൽ.എൻ.കെ