"മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Expanding article) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=543 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=543 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=13986.jpg | |സ്കൂൾ ചിത്രം=13986.jpg | ||
|size=350px | |size=350px | ||
|caption= | |caption=inauguration of new building | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 84: | വരി 84: | ||
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പയ്യന്നൂർ ബസ്സിൽ കയറി പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. | *കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പയ്യന്നൂർ ബസ്സിൽ കയറി പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. | ||
{{ | {{Slippymap|lat=12.0725993|lon=75.2935544|zoom=24|width=full|height=400|marker=yes}} |
18:29, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം | |
---|---|
വിലാസം | |
പരിയാരം മെഡിക്കൽ കോളേജ് കാമ്പസ്, പരിയാരം , പരിയാരം പി.ഒ. , 670503 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 2003 |
വിവരങ്ങൾ | |
ഫോൺ | 04972808840 |
കോഡുകൾ | |
സ്കൂൾ കോഡ് | 13986 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടന്നപ്പള്ളി പാണപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1-10 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 543 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
അവസാനം തിരുത്തിയത് | |
02-11-2024 | VINATHAKADAYAPRATH |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പരിയാരത്തിന്റെ ഭാഗമായി, മെഡിക്കൽ കോളേജ് കാമ്പസ്സിൽ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ 2003 ൽ പ്രവർത്തനം ആരംഭിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നാഷണൽ ഹൈവേയോട് അടുത്ത് 5 ഏക്കർ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ പത്താം ക്ലാസ്സ് വരെയായി ഉന്നതനിലവാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു. സി ബി എസ് സി സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം എക്കാലത്തും 100% വിജയം ഉറപ്പാക്കിയിരുന്നു. കലാ-കായിക, ശാസ്ത്ര വിഷയങ്ങളിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം ഏഴോം, പരിയാരം, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പയ്യന്നൂരിനും തളിപ്പറമ്പിനും മധ്യത്തിലായി 10 കി.മി. അകലത്തിൽ നാഷണൽ ഹൈവെ 66 ൽ പരിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കി.മീ. അകലം
- കണ്ണൂർ നഗരത്തിൽ നിന്നും 35 കി.മി. അകലം.
- കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പയ്യന്നൂർ ബസ്സിൽ കയറി പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13986
- 2003ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1-10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ