"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൊമ്മയാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട് '''. ഇവിടെ 272 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഇവിടെ 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൊമ്മയാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട് '''. ഇവിടെ 272 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഇവിടെ 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന വിദ്യകലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ | വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന വിദ്യകലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 272 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ചരിത്രം|കൂടുതൽ അറിയാൻ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Ssups kommayad.jpeg|ലഘുചിത്രം|192x192ബിന്ദു]] | |||
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 164: | വരി 164: | ||
നാലാം മൈൽ കൊമ്മയാട് ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. | നാലാം മൈൽ കൊമ്മയാട് ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.736021264591857|lon= 76.0095796905335 |zoom=18|width=full|height=400|marker=yes}} | ||