"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9746692756 (സംവാദം | സംഭാവനകൾ) (ചെ.) →അംഗീകാരങ്ങൾ |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, തിരുവിതാംകൂറന്റെ വിദ്യാഭ്യാസചരിത്രത്തിൽ അന്നുമിന്നും സൂര്യതേജസ് പൊഴിക്കുന്ന എയിഡഡ് വിദ്യാലയം. | ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, തിരുവിതാംകൂറന്റെ വിദ്യാഭ്യാസചരിത്രത്തിൽ അന്നുമിന്നും സൂര്യതേജസ് പൊഴിക്കുന്ന എയിഡഡ് വിദ്യാലയം. | ||
| വരി 71: | വരി 72: | ||
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. [[എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] | തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. [[എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [https://youtu.be/6RmCLxlc2lo?si=h_f8fhKXRn5roCsD സ്കൂളിലോരു തിയേറ്റർ കാണാൻ ക്ലിക്ക് ചെയ്യുക] | ||
==പഠനപ്രവർത്തനങ്ങൾ== | ==പഠനപ്രവർത്തനങ്ങൾ== | ||
എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം | എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2025 ൽ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കലാകായികരംഗങ്ങളിൽ ദേശീയതലപ്രതിഭകളെ സൃഷ്ടിക്കനായതിൽ തികഞ്ഞ അഭിമാനം. കലോത്സവം, വിവിധ മേളകൾ ഇവയിലെല്ലാം ശ്രദ്ധേയമായ വിജയം. | കലാകായികരംഗങ്ങളിൽ ദേശീയതലപ്രതിഭകളെ സൃഷ്ടിക്കനായതിൽ തികഞ്ഞ അഭിമാനം. കലോത്സവം, വിവിധ മേളകൾ ഇവയിലെല്ലാം ശ്രദ്ധേയമായ വിജയം. | ||
| വരി 82: | വരി 83: | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എൻ സി സി | * എൻ സി സി | ||
* ലിറ്റിൽ കൈറ്റ്സ് - വിവര വിനിമയ സാങ്കേതിക വിദ്യയിൽ പരിശീലനം ലഭ്യമാക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു | |||
* ജെ ആർ സി | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
മാനേജർ. - '''ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)''' | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 206: | വരി 208: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | !'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | ||
| വരി 225: | വരി 227: | ||
|- | |- | ||
|'''ഭാസുരചന്ദ്രൻ(കേരളകൗമുദി''' | |'''ഭാസുരചന്ദ്രൻ(കേരളകൗമുദി''' | ||
|} | |} | ||
== അംഗീകാരങ്ങൾ == | |||
2022-23, 2023-24, 2024-25 വർഷങ്ങളിൽ തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. | |||
[[പ്രമാണം:42013 YIP6.0.jpg|ലഘുചിത്രം|42013-YIP6.0]] | |||
2023-24 വര്ഷം YIP 6.0 യിൽ ആശയം സമർപ്പിച്ച നമ്മുടെ വിദ്യാർത്ഥികളായ വിഷ്ണുസായി , ശ്രീനന്ദൻ , അർജുൻ എന്നിവർക്ക് കെ-ഡിസ്‌ക്കിൽ നിന്നും 25000 രൂപയുടെ ധനസഹായം ലഭിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 235: | വരി 242: | ||
* ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം | * ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം | ||
* ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു | * ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat= 8.65530|lon=76.78704|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||