"ആർ.കെ.എം.യു.പി.എസ്, മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rkmupsmuthana (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|R K M U P S Muthana}}
{{prettyurl|R K M U P S Muthana}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുത്താന  
|സ്ഥലപ്പേര്=മുത്താന  
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=RKM UPS MUTHANA
|പോസ്റ്റോഫീസ്=മുത്താന
|പോസ്റ്റോഫീസ്=മുത്താന
|പിൻ കോഡ്=695146
|പിൻ കോഡ്=695146
വരി 35: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=136
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=സ്മിത ബിടി
|പ്രധാന അദ്ധ്യാപിക=സ്മിത ബിടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജി
|പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=PREEJA
|സ്കൂൾ ചിത്രം=42253r.png
|സ്കൂൾ ചിത്രം=42253r.png
|size=350px
|size=350px
|caption=R KM UPS,MUTHANA
|caption=ആർ.കെ.എം.യു.പി.എസ്, മുത്താന
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}ആർ.കെ.എം.യു.പി.എസ് എന്ന ഈ വിദ്യാല്യത്തിന്റെ മുഴുവൻ പേര്.ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ
യു പി എസ് എന്നാണ്. വർക്കല താലൂക്കിലെ ചെമ്മരുതി പഞ്ചായത്തിൽ വാർഡ് 5 ൽ സ്ഥിതി
ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പതിലേറെവർഷം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ യു പി എസ് എന്നാണ് മുഴുവൻ പേര്. ഈ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ചതിന്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്. ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്

വരി 81: വരി 84:

മലയാളം ക്ലബ് (അമ്മ വായന)
മലയാളം ക്ലബ് (അമ്മ വായന)
അറബിക് ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
ഹിന്ദിക്ലബ്

= മികവുകൾ =
= മികവുകൾ =
വരി 100: വരി 109:
==വഴികാട്ടി==
==വഴികാട്ടി==

* തിരുവനന്തപുരം കൊല്ലം ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് 5 കി മി , വർക്കല റോഡിൽ മാവിൻമൂട് ജങ്ക്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുക.
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി മി.<br />

*...വർക്കല  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (4.6 കിലോമീറ്റർ)
*...വർക്കല തീരദേശപാതയിലെ  വർക്കല ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ  പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----
----
{{#multimaps:8.77821254822999, 76.75908207043643|zoom=18}}
{{Slippymap|lat=8.77779|lon=76.75885|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/ആർ.കെ.എം.യു.പി.എസ്,_മുത്താന" എന്ന താളിൽനിന്ന് ശേഖരിച്ചത്