"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 108: | വരി 108: | ||
എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. | എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. | ||
തുടർന്ന് കുട്ടികളുടെയും അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു. | തുടർന്ന് കുട്ടികളുടെയും അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു. | ||
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>''' | |||
എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു. | |||
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും. | ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും. | ||
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു. | 11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു. | ||