"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 109: | വരി 109: | ||
തുടർന്ന് കുട്ടികളുടെയും അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു. | തുടർന്ന് കുട്ടികളുടെയും അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു. | ||
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>''' | |||
എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു. | |||
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും. | |||
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു. | |||