"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''സഹവാസ പഠനക്യാമ്പ് ആരംഭിച്ചു '''== | |||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് എസ് എൽ സി പരീക്ഷയെഴുതുന്ന പട്ടികവർഗ വിദ്യാര്തഥികളുടെ പഠനമികവ് മെച്ചപ്പെടുത്തുന്നതിനായി സഹവാസ പഠനക്യാമ്പ് തുടങ്ങി.. ക്യാമ്പ് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ഹാജിസ് അധ്യക്ഷനായി .എസ് എം സി ചെയർമാൻ അഡ്വ .സി വി ജോർജ് , പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ , സ്റ്റാഫ് സെക്രട്ടറി ബിജു ടി.പിതുടങ്ങിയവർ സംസാരിച്ചു .ക്യാമ്പ് ചുമതല വഹിക്കുന്ന അനിൽകുമാർ സ്വാഗതവും സുമിത പി ഒ നന്ദിയുംഅറിയിച്ചു | |||

[[File:15048-sah1.jpg|thumb|none|450px]]

[[File:15048-sah3.jpg|thumb|none|450px]]

<gallery mode="packed-hover"> | |||
പ്രമാണം:15048-sah2.jpg|| | |||
പ്രമാണം:15048-sah4.jpg|| | |||
പ്രമാണം:15048-sah5.jpg|| | |||
</gallery> | |||
=='''പുർവവിദ്യാർഥി കൂട്ടായ്മ രൂപീകരിച്ചു.'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 1958 മുതൽ വിവിധ കാലയളവുകളിൽ പഠനം പൂർത്തീകരിച്ചവരുടെ കൂട്ടായ്മ രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് എസ്. ഹാജി സ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി ജൈനുൽ ആബിദീൻ റാവുത്തറും കുടുംബവുംചേർന്നു നവീകരിച്ച ഹനീഫ റാവുത്തർ മെമ്മോറിയൽ ഹാളിൻ്റെ താക്കോൽ ദാനം ചടങ്ങിൽ വച്ചു നിർവ്വഹിച്ചു. സിഗ്നേച്ചർ പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളായി കെ. ജയപ്രകാശ് (ചെയർമാൻ )കെ.ഷഹീർ അലി, സുലോചന രാമകൃഷ്ണൻ (വൈസ് ചെയർ.)വി വി യോയാക്കി മാസ്റ്റർ കൺവീനർ )മനോജ് ചന്ദനക്കാവ്, സാജൻ പൊരുന്നിക്കൽ ജോ. കൺവീനർമാർ) സി.അസൈനാർ, ജൈനുൽ ആബിദീൻ (രക്ഷാധികാരിമാർ) എന്നിവരെ തിരഞ്ഞെടുത്തു. | |||

[[File:15048-alu1.jpg|thumb|none|450px]]

[[File:15048-alu2.jpg|thumb|none|450px]]

=='''പൂർവാധ്യാപക സംഗമം നടത്തി'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 66-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപകരുടെയും, അധ്യാപകേതര ജീവനക്കാരുടെയും സംഗമം നടത്തി. മുൻ പ്രധാനാധ്യാപകരായ കെ. നൂർജഹാൻ, പി.ഐ മാത്യു, ഡോ. കൃഷ്ണൻ മൂതിമൂല, സലിൻ പാല എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, അഡ്വ. സി.വി ജോർജ്, കെ.അബൂബക്കർ, പി.സി വത്സല, എൻ.കെ. ജോർജ്, ഡോ. കെ.ബി ബൈജു, ഡോ. മത്തായി, ടി.ജി സജി, ഷാജി തദ്ദേവൂസ്, എ കമലാക്ഷി, ടി.എം തോമസ് , ജ്യോതി കുമാർ, കെ.വി സുജാത, ഇ.പി ശാന്ത, പി.എസ് ഗിരീഷ് കുമാർ ,എം.പി ശോഭന കുമാരി, കെ. മൈമൂന, സൂസൻ സോളമൻ , നാരായണി, പി.പി തോമസ് , കെ.എം ജോഷി, കെ.എ മാർസ് , റോസ് മേരി, വി.കെ ജോൺ , സുമ, പി.എം മേരി, സി ബാലൻ, പി.സി മറിയം , പുഷ്പവല്ലി, ആശ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. | |||
പൂർവാധ്യാപകവേദി ചെയർപേഴ്സണായി കെ. നൂർജഹാനെയും, കൺവീനറായി പി.ഐ മാത്യുവിനെയും തിരഞ്ഞെടുത്തു | |||

[[File:15048-tea1.jpg|thumb|none|450px]]

[[File:15048-tea2.jpg|thumb|none|450px]]

=='''പ്രാദേശിക സംവാദ സദസ്സും അമ്മ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനവും.'''== | |||
ലഹരിമുക്ത നവകേരളം എന്ന പദ്ധതിയോട് അനുബന്ധിച്ച് ജിഎച്ച്എസ്എസ് മീനങ്ങാടിയിലെ ലഹരിവിരുദ്ധ ക്ലബ് പ്രാദേശിക സംവാദ സദസ്സും അമ്മമാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഹാജി സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ്, ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്തംഗം പി വി വേണു ഗോപാൽ, എം പി ടി എ പ്രസിഡൻറ് സിനി , അനിൽകുമാർ, റുക്സാന എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ സ്വാഗതവും , ഹെഡ്മാസ്റ്റർ ജോയ് വി സ്ക്കറിയ നന്ദി പറയുകയും ചെയ്തു. | |||

[[File:15048-drugs1.jpg|thumb|none|450px]]

[[File:15048-drugs2.jpg|thumb|none|450px]]

=='''പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു '''== | |||
ലഹരി വിരുധക്ലബ്ബിന്റെ നേതൃത്തത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . പോസ്റ്റർ രചന ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത് . പോസ്റ്റർ രചന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.ക്ലബ്ബ് കൺവീനർ റുക്‌സാന നേതൃത്ത്വം നൽകി | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-anti1.jpg|| | |||
പ്രമാണം:15048-anti2.jpg|| | |||
പ്രമാണം:15048-anti3.jpg|| | |||
പ്രമാണം:15048-anti4.jpg|| | |||
പ്രമാണം:15048-dr1.jpg|| | |||
പ്രമാണം:15048-dr2.jpg|| | |||
</gallery> | |||
=='''ദേശീയ വിരവിമുക്തദിനം '''== | |||
ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഗുളിക വിതരണത്തിന്റെ സ്‌കൂൾതല ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ,വാർഡ് മെമ്പർ പി വി വേണുഗോപാൽ പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് .ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ,ജ്യോതി എം എസ് ,പ്രമീള ,എന്നിവർ സംസാരിച്ചു .മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്തത്തിലായിരുന്നു ഗുളിക വിതരണം | |||

[[File:15048-gulika1.jpg|thumb|none|450px]]

[[File:15048-gulika2.jpg|thumb|none|450px]]

=='''ജനുവരി 30 - രക്തസാക്ഷിത്വ ദിനം'''== | =='''ജനുവരി 30 - രക്തസാക്ഷിത്വ ദിനം'''== | ||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി , എസ് പി സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു. പി ടി എ പ്രസിഡൻ്റ് എസ് ഹാജിസ് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി തുടർന്ന് കുട്ടികൾ പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്‌കറിയ , വിജേഷ് എസ് വി , ടെൽമ സെബാസ്റ്റ്യൻ ,ഫസീല ആനകുഴിയിൽ ,ടി മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി | മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി , എസ് പി സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു. പി ടി എ പ്രസിഡൻ്റ് എസ് ഹാജിസ് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി തുടർന്ന് കുട്ടികൾ പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്‌കറിയ , വിജേഷ് എസ് വി , ടെൽമ സെബാസ്റ്റ്യൻ ,ഫസീല ആനകുഴിയിൽ ,ടി മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി | ||