"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== '''പ്രിലിമിനറി ക്യാമ്പ്''' ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=- 35028
|സ്കൂൾ കോഡ്=- 35028
വരി 14: വരി 15:
|ഗ്രേഡ്=-
|ഗ്രേഡ്=-
}}
}}
 
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 14നു നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ ശ്രീ. നസീബ് സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. സുജ , ശ്രീമതി അർച്ചന എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2323955" എന്ന താളിൽനിന്ന് ശേഖരിച്ചത്