"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18412 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേപ്പൂര്
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ചേപ്പൂര്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18412
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1922
|സ്കൂൾ കോഡ്=18412
| സ്കൂള്‍ വിലാസം= ചേപ്പൂര്‍ <br />ആനക്കയം പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676509
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04832782290
|വിക്കിഡാറ്റ ക്യു ഐഡി=Q64566790
| സ്കൂള്‍ ഇമെയില്‍= cheppuramlps@gmail.com  
|യുഡൈസ് കോഡ്=32051400106
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1922
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മലപ്പുറം, പിൻ : 676509
| പഠന വിഭാഗങ്ങള്‍1= കെ ജി
|പോസ്റ്റോഫീസ്=ആനക്കയം
| പഠന വിഭാഗങ്ങള്‍2= എല്‍ പി
|പിൻ കോഡ്=676509
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=+919846883431
| ആൺകുട്ടികളുടെ എണ്ണം= 69
|സ്കൂൾ ഇമെയിൽ=cheppuramlps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 75
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 144
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| പ്രധാന അദ്ധ്യാപകന്‍= അബ്ദുറഹിമാന്‍ .എ
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്= ഫൈസല്‍ ബാബു . സി എം       
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം= 18412-01.jpg ‎ ‎|
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അൻസാർ കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സിറാജുദ്ദീൻ കെ പി
|എം.പി.ടി.. പ്രസിഡണ്ട്=റൈഹാനത്ത് സി‌ പി
|സ്കൂൾ ചിത്രം=18412-01.jpg
|size=350px
|caption=
|ലോഗോ=18412-Logo School.jpg
|logo_size=50px
}}
}}
മത സൗഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!!
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
 
== ചരിത്രം ==  
== ചരിത്രം ==  
ചേപ്പൂര് ഊത്താലക്കല്‍ ഓത്തുപള്ളിയിലൂടെ കടന്ന്‍ വന്ന ചേപ്പൂര് എ. എം .എല്‍. പി  സ്കൂള്‍ 1922 ലാണ് സ്ഥാപിതമായത്. മുന്‍ മാനേജര്‍ പരേതനായ സി എം സുലൈമാന്‍ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരന്‍ രായീന്‍ കുട്ടി സാഹിബും ചേര്‍ന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂള്‍ യാഥാര്‍ഥ്യമായത്. ഊത്താലക്കല്‍ ഭാഗത്ത് നിന്ന്‍ സ്കൂളിന്റെ പ്രവര്‍ത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂണ്‍ കാലില്‍ കെട്ടിയ അരച്ചുമര്‍ പുല്‍ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. [[എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ബ്ലോക്കില്‍ നിന്നുള്ള ഗ്രാന്‍റും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാന്‍ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയര്‍ത്തുവാന്‍  കാരണമായി.  
മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ല്‍ KER പ്രകാരത്തില്‍ 3 ക്ലാസ്സ് റൂമുകളുള്ള ഒരു  കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
 
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
*എസ് എസ് എ ടീച്ചർ ഗ്രാന്റിലൂടെ സ്ഥിരമോ സാന്ദർഭികങ്ങളോ ആയ പഠനോപകരണങ്ങൾ. ത്രാസ്, അളവ് പാത്രങ്ങൾ, ക്ളോക്ക് തുടങ്ങിയവ അവയിൽ ചിലതു മാത്രം.
* CD ലൈബ്രറിക്കും, എഡ്യുസാറ്റ് സംവിധാനത്തിനും തുടക്കം. വർഷം തോറും അപ്‌ഡേഷനുകൾ നടക്കുന്നു.
== പഠന നേട്ടങ്ങൾ ==
*2006 മുതൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ നാല് കുട്ടികൾക്കും  2013 ൽ 2 കുട്ടികൾക്കും LSS ലഭിച്ചു.
*2004 മുതൽ എല്ലാ വർഷങ്ങളിലും പഠനോത്സവങ്ങളായി മാറിയ വാർഷികാഘോഷങ്ങൾ
*സാന്ദർഭികങ്ങളായി ഫീൽഡ് ട്രിപ്പുകളും, അഭിമുഖങ്ങളും. വർഷത്തിലൊരിക്കൽ വിനോദ യാത്രയും.
*വിപുലമായ രീതിയിൽ ദിനാചരണങ്ങൾ. അർത്ഥപൂർണതയോടെ മേളകളും, സഹവാസ ക്യാമ്പും, ആഴ്ചതോറും ബാലസഭകൾ
*2003 ൽ സബ് ജില്ലാ എൽ പി കലാ പ്രതിഭ പട്ടം, ഒരു വൻ നേട്ടം.
*2005-2006 ൽ അറബിക് പദ്യം ചൊല്ലലിലും (ജനറൽ) അറബിക് മേളയിൽ ഓർമ പരിശോധനയിലും സബ് ജില്ലയിൽ എ ഗ്രെയ്‌ഡോടെ ഒന്നാം സ്ഥാനം.
*സബ്ജില്ലാ കായികമേളകളിൽ വിവിധ ഇനങ്ങളിലായി പല വർഷങ്ങളിലും ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനങ്ങൾ. ചിലപ്പോൾ ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ.
*2008-2009 ൽ സബ്ജില്ലാ അറബിക് കയ്യെഴുത്തു മത്സരം രണ്ടാം സ്ഥാനം, കടങ്കഥ മത്സരത്തിൽ മൂന്നാം സ്ഥാനം
*ഓരോ യൂണിറ്റ് കഴിയുമ്പോഴും യൂണിറ്റ് ടെസ്റ്റുകളും, വിവിധ പതിപ്പുകളും.
== പാഠ്യേതര പ്രവർത്തനങ്ങള് ==
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഭൗതിക സൗകര്യങ്ങൾ ==
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2023 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
== മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
! rowspan="2" |ക്രമ നമ്പർ
! rowspan="2" |അധ്യാപകന്റെ പേര്
! rowspan="2" |നാട്
! rowspan="2" |ജനന വർഷം
! colspan="2" |സ്കൂളിൽ
! rowspan="2" |നിര്യാണം
|-
!ചേർന്നത്
!വിട്ടത്
|-
|1
|വി കെ നാരായണൻ
|വള്ളിക്കാപറ്റ
|1934
|1955
|.............
|21.8.1980
|-
|2
|കെ ഗോവിന്ദൻ നായർ
|വള്ളിക്കാപറ്റ
|1931
|1931
|1957
|12.11.2019
|-
|3
|കെ കറുപ്പൻ
|വള്ളിക്കാപറ്റ
|1941
|1963
|.............
|28.3.1987
|-
|4
|എ. അബ്ദുറഹിമാൻ
|ചേപ്പൂര്
|1963
|1982
|2019
|.............
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{{Slippymap|lat=11.074034|lon=76.13874|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചേപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്