"ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2023 അധ്യയനവർഷം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ssss ക്ലബ് രൂപീകരിച്ചു .സാമൂഹ്യസേവനം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ ക്ലബ്ബ് രൂപീകരിച്ചു . ഫീൽഡ് ട്രിപ്പുകൾ സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2023 അധ്യയനവർഷം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ssss ക്ലബ് രൂപീകരിച്ചു .സാമൂഹ്യസേവനം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ ക്ലബ്ബ് രൂപീകരിച്ചു .
[[പ്രമാണം:15088 SSSS Club 2024.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:15088 4S sahavasa camp.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുകയും ,സോഷ്യൽ സർവീസ് ക്യാമ്പ് നടത്തുകയുമുണ്ടായി.
2023 അധ്യയനവർഷം മുതലാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ് രൂപീകരിച്ചത്.ജി എച്ച് എസ് കുറുമ്പാലയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.സാമൂഹ്യസേവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന  SSSS  ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.വിവിധ വർക്ക്ഷോപ്പുകൾ, അവബോധ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണം, വാനനിരീക്ഷണം, സഹവാസ ക്യാമ്പുകൾ എന്നീ പരിപാടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രത്യേക യൂണിഫോം ഒരുക്കി നൽകി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ഹെെസ്കൂൾ വിഭാഗം അധ്യാപകരായ സുധീഷ് വി സി, അനില എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്തം നൽകുന്നു.
 
== '''2024-25 അധ്യയന വർഷം''' ==
 
=== അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു ===
[[പ്രമാണം:15088_4S_Club_class_1.jpg|ലഘുചിത്രം|പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ്]]
സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്ര‍ൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞ‍‍ു.

07:59, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2023 അധ്യയനവർഷം മുതലാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ് രൂപീകരിച്ചത്.ജി എച്ച് എസ് കുറുമ്പാലയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.സാമൂഹ്യസേവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന SSSS  ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.വിവിധ വർക്ക്ഷോപ്പുകൾ, അവബോധ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണം, വാനനിരീക്ഷണം, സഹവാസ ക്യാമ്പുകൾ എന്നീ പരിപാടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രത്യേക യൂണിഫോം ഒരുക്കി നൽകി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ഹെെസ്കൂൾ വിഭാഗം അധ്യാപകരായ സുധീഷ് വി സി, അനില എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്തം നൽകുന്നു.

2024-25 അധ്യയന വർഷം

അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു

പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ്