"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
താഴെ കാണുന്ന ഫോം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുക.
<div style="float:right;">
നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക. (പുതുക്കിയ) അപ്‌‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]], മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്‌.
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
</div>
*നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക.  
*(പുതുക്കിയ) അപ്‌‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]]യിൽ കാണുക,  
*മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്‌.


 
== പ്രത്യേക ശ്രദ്ധയ്ക്ക് == 
 
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''
'''<big>അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ [[സ്കൂൾവിക്കി:ശുദ്ധീകരണം|'''ഉടൻ മായ്ക്കപ്പെടാം''']].</big>'''
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*ചിത്രങ്ങൾ തയ്യാറാക്കുന്നതെങ്ങനെയെന്ന് [https://youtu.be/bWJqG7w5Eyc?si=BhFdHk0ICnMm2Yqq '''ഇവിടെ കാണാം''']
*AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
*യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.  
*സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ്  വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]]   ഉണ്ടാവില്ല. Metadata  ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
*ചിത്രത്തിന്റെ [[മെറ്റാഡാറ്റ]] ([[Metadata]]) നഷ്ടപ്പെടരുത്.  
[[പ്രമാണം:Sw-wa-image-not-permitted.png|150px|right]]  
*സെൽഫി ചിത്രങ്ങൾ ഉചിതമല്ല.  
*സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം.
*WhatsApp  വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.'''
*യഥാർത്ഥ ചിത്രങ്ങൾ Email വഴി ശേഖരിച്ച് അപ്‍ലോഡ് ചെയ്യുക
[[പ്രമാണം:Poster-collage-not-permitted.png|200px|right]]
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.  
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്
*സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.  
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''6''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.  
*'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി '''4.8 MB'''യാണ്. ഇതിൽക്കൂടുതൽ ഉണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/resize-image'''  https://www.iloveimg.com/resize-image സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg,  pdf, odg, svg.'''  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg,  pdf, svg.'''  
*
*'''HEIC''', '''DNG''' ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/convert-to-jpg https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കാം
*<big>'''ചിത്രത്തിന്റെ File name ൽ - സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: SNTD-TVM-99999, 99999-kalolsavam, 99999_school_main_buildingetc...'''</big>
* '''PDF''' file SIze കൂടുതലാണെങ്കിൽ  [https://www.ilovepdf.com/compress_pdf  '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത്  '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)'''
*<big>'''ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''</big>
*'''ചിത്രത്തിന്റെ File name -  നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.''' കൂടാതെ, ചിത്രത്തിൽ എന്താണ് പ്രദർശിപ്പിക്കുന്നത് എന്നതിന്റെ സൂചനയും ഫയൽനാമത്തിൽ ഉണ്ടാവണം. ചിത്രമെടുത്ത മാസവും വർഷവും കൂടി ഫയൽനാമത്തിൽ ചേർത്താൽ നന്ന്.
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' '''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]'''
*NSS Club ൽ ചേർക്കാനുളള ചിത്രങ്ങളുടെ ഫയൽനാമം NSS Portal ൽ ലോഗിൻ ചെയ്ത് നിശ്ചിതമാർഗ്ഗത്തിൽ സൃഷ്ടിച്ച് അത് പകർത്തി rename ചെയ്യേണ്ടതാണ്
* വെബ്‍ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
*'''File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''
[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
ചിത്രങ്ങൾക്ക്  [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|'''വർഗ്ഗം''']] ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
*മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും.
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടാം.'''
*[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ സഹായി]]
[[പ്രമാണം:Sw-upload-instruction-warning.png|400px]]
 
 
*'''Say No To Drugs Campaign''' ഭാഗമായിട്ടാണ് ചിത്രം അപ്‍ലോഡ് ചെയ്യുന്നതെങ്കിൽ, '''<big>[[സഹായം:Say No To Drugs Campaign|ഇവിടെയുളള നിർദ്ദേശങ്ങൾ കൂടി]]</big>''' കാണുക
"https://schoolwiki.in/മീഡിയവിക്കി:Uploadtext" എന്ന താളിൽനിന്ന് ശേഖരിച്ചത്