"ഗവ. എൽ പി എസ് ആറാമട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}'''<u>പ്രവേശനോത്സവം 2023-24</u>'''
{{Yearframe/Header}}'''<u>പ്രവേശനോത്സവം 2023-24</u>'''
[[പ്രമാണം:1praveshanolsavam.jpg|ലഘുചിത്രം|[[പ്രമാണം:43201 prave.jpg|ലഘുചിത്രം]]]]

വിജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് നവാഗതരായ ഇളംകുരുന്നുകളെ സ്വാഗതം ചെയ്യുന്ന വർണ്ണാഭമായ ഒരു സുദിനമായിരുന്നു പ്രവേശനോത്സവം. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ അങ്കണം  പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചു. വർണാഭമായ ബലൂണുകളും തോരണങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു.

വരി 9: വരി 11:
|
|
|}
|}
'''<u><big>ജൂൺ 5 പരിസ്ഥിതിദിനം</big></u>'''
[[പ്രമാണം:June5 43201.jpg|ലഘുചിത്രം|ജൂൺ 5 പരിസ്ഥിതിദിനം]]
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ താളം തെറ്റുന്ന ഈ കാലത്ത് പരി സ്ഥിതി സംരക്ഷണ ത്തിന്റെ ആവശ്യകത ഉദ്ബോധനം ചെയ്യുന്നതി നായി പരിസ്ഥിതിദിനം വിവിധ പ്രവർത്തനത്തിലൂടെ നടപ്പിലാക്കി.
ബോധവൽക്കരണ ക്ലാസ് *പരിസ്ഥിതി ക്വിസ്
ചിത്രരചന
വഴിയോരത്ത് വൃക്ഷതൈ നടൽ
പോസ്റ്റർ രചന
<nowiki>*</nowiki>പ്ലകാർഡ് നിർമ്മാണം *പരിസ്ഥിതിദിനറാലി
{| class="wikitable"
|
|}
പരിസ്ഥിതി സന്ദേശവുമായി ആറാമട പാർക്ക് ജംഗ്ഷനിൽ
[[പ്രമാണം:June5 43201 2.jpg|ലഘുചിത്രം|പരിസ്ഥിതി സന്ദേശവുമായി ആറാമട പാർക്ക് ജംഗ്ഷനിൽ ]]'''ലഹരി വിരുദ്ധ ദിനത്തിൽ ആറാമട പ്രദേശവാസികൾക്ക് ബോധവത്ക്കരണ'''
[[പ്രമാണം:43201 D.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തിൽ ആറാമട പ്രദേശവാസികൾക്ക് ബോധവത്ക്കരണ സന്ദേശവുമായി കുഞ്ഞുങ്ങൾ എത്തിയപ്പോൾ.... ]]
'''സന്ദേശവുമായി കുഞ്ഞുങ്ങൾ എത്തിയപ്പോൾ....'''

14:32, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവേശനോത്സവം 2023-24

പ്രമാണം:1praveshanolsavam.jpg

വിജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് നവാഗതരായ ഇളംകുരുന്നുകളെ സ്വാഗതം ചെയ്യുന്ന വർണ്ണാഭമായ ഒരു സുദിനമായിരുന്നു പ്രവേശനോത്സവം. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ അങ്കണം  പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചു. വർണാഭമായ ബലൂണുകളും തോരണങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു.

നവാഗതർക്ക് സമ്മാനപ്പൊതികളും ബാഗ്, കുട, പഠനോപ കരണങ്ങൾ എന്നിവ മുതിർന്ന വിദ്യാർത്ഥികൾ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി അവർകൾ  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീമതി രാജി അവർകൾ അദ്ധ്യക്ഷനായി. സ്കൂൾ എച്ച്. എം. ശ്രീ ജയൻ സാർ  സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി ചന്ദ്രബാബുസാർ, വിവിധ ക്ലബ്ബ് സെക്രട്ടറിമാർ ആറാമട റസിഡൻസ് അസോസിയേഷൻ ഭാരവാഹി മെൽവിൻ ജോസ് സാർ, അനീഷ് സാർ (SRG) എന്നിവർ ആശംസ അറിയിച്ചു. ശ്രീമതി ശ്രീലത ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് എല്ലാ കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിക്കു കയും പ്രവേശനോത്സവഗാനം ദൃശ്യാവിഷ്കാരം നടത്തുകയും ഉണ്ടായി.

ജൂൺ 5 പരിസ്ഥിതിദിനം

പ്രമാണം:June5 43201.jpg
ജൂൺ 5 പരിസ്ഥിതിദിനം

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ താളം തെറ്റുന്ന ഈ കാലത്ത് പരി സ്ഥിതി സംരക്ഷണ ത്തിന്റെ ആവശ്യകത ഉദ്ബോധനം ചെയ്യുന്നതി നായി പരിസ്ഥിതിദിനം വിവിധ പ്രവർത്തനത്തിലൂടെ നടപ്പിലാക്കി.

ബോധവൽക്കരണ ക്ലാസ് *പരിസ്ഥിതി ക്വിസ്

ചിത്രരചന

വഴിയോരത്ത് വൃക്ഷതൈ നടൽ

പോസ്റ്റർ രചന

*പ്ലകാർഡ് നിർമ്മാണം *പരിസ്ഥിതിദിനറാലി

പരിസ്ഥിതി സന്ദേശവുമായി ആറാമട പാർക്ക് ജംഗ്ഷനിൽ

പ്രമാണം:June5 43201 2.jpg
പരിസ്ഥിതി സന്ദേശവുമായി ആറാമട പാർക്ക് ജംഗ്ഷനിൽ

ലഹരി വിരുദ്ധ ദിനത്തിൽ ആറാമട പ്രദേശവാസികൾക്ക് ബോധവത്ക്കരണ

ലഹരി വിരുദ്ധ ദിനത്തിൽ ആറാമട പ്രദേശവാസികൾക്ക് ബോധവത്ക്കരണ സന്ദേശവുമായി കുഞ്ഞുങ്ങൾ എത്തിയപ്പോൾ....

സന്ദേശവുമായി കുഞ്ഞുങ്ങൾ എത്തിയപ്പോൾ....