"ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == '''ഉദിയൻകുളങ്ങര''' == തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:എന്റെ ഗ്രാമം using HotCat |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഉദിയൻകുളങ്ങര''' == | == '''ഉദിയൻകുളങ്ങര''' == | ||
തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. | തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. | ||
| വരി 15: | വരി 16: | ||
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള പാതയിൽ (ദേശീയപാത 544) 24 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയെത്താം. എറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ധനുവച്ചപുരമാണ്. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകരയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. കേരളത്തിന്റെ തെക്കെ അറ്റത്തെ പ്രമുഖ പട്ടണമായ പാറശ്ശാല ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ ആണ്. പടിഞ്ഞാറ് ഏകദേശം 15 കിലോമീറ്റർ അകലെ സമുദ്ര പ്രദേശവും കിഴക്കു ഏകദേശം 15 കിലോമീറ്റർ അകലെ ഹൈറേഞ്ചും ആണ് | തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള പാതയിൽ (ദേശീയപാത 544) 24 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയെത്താം. എറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ധനുവച്ചപുരമാണ്. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകരയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. കേരളത്തിന്റെ തെക്കെ അറ്റത്തെ പ്രമുഖ പട്ടണമായ പാറശ്ശാല ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ ആണ്. പടിഞ്ഞാറ് ഏകദേശം 15 കിലോമീറ്റർ അകലെ സമുദ്ര പ്രദേശവും കിഴക്കു ഏകദേശം 15 കിലോമീറ്റർ അകലെ ഹൈറേഞ്ചും ആണ് | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||