"ജി എൽ പി എസ് മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SISIRA P R (സംവാദം | സംഭാവനകൾ)
No edit summary
TINTU13 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്‌. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്‌.
മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്‌. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്‌.
== കുഞ്ഞാലിപ്പാറ ==
=== ഭാവിയിലെ വിനോദ സഞ്ചാരകേന്ദ്രം ===
ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ,പ്രകൃതി
സൗന്ദര്യം ആസ്വദിക്കുന്ന ഏതൊരു യാത്രികനും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്
കുഞ്ഞാലിപ്പാറ. തൃശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ
സ്ഥലം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പും മറ്റത്തൂർ പഞ്ചായത്തും ചേർന്നാണ്
പദ്ധതി നടപ്പാക്കുന്നത്.
    ഇവിടെ നിന്നാൽ കൊടകര, ചിമ്മിനി കാടുകൾ, കനകമല കുരിശുമുടി എന്നിവയൊക്കെ
കാണാം. കൂടാതെ ഒരു വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. രാവിലത്തെ സൂര്യോദയവും
വൈകീട്ടത്തെ അസ്തമയവും ഇവിടെ നിന്നാൽ കൺകുളിർക്കെ കാണാൻ സാധിക്കും.
   സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കാൻ പദ്ധതിയുണ്ട്.
കുന്നിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസരിച്ചുള്ള ഉയർന്ന മലകയറ്റങ്ങൾ,
റോപ്പ്‌വേ മുതലായവയാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്.
കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന
ടൂറിസ്റ്റ് ഇന്റർപ്രെട്ടേഷൻ സെന്റർ ഇവിടെ സ്ഥാപിക്കും. പ്രദേശത്തിന്റെ
പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുന്നതിനൊപ്പം കുഞ്ഞാലിപ്പാറയെ വിനോദ
സഞ്ചാരകേന്ദ്രമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം.
==ചിത്രശാല==
[[പ്രമാണം:23224-Ente Gramam kunjalippara.jpg|ലഘുചിത്രം|കുഞ്ഞാലിപ്പാറ. ]]


=== അതിരുകൾ ===
=== അതിരുകൾ ===
വരി 26: വരി 63:
* പഞ്ചായത്ത്  ഓഫീസ്
* പഞ്ചായത്ത്  ഓഫീസ്
* കൃഷിഭവൻ
* കൃഷിഭവൻ
* കുടുംബാരോഗ്യ കേന്ദ്രം[[പ്രമാണം:23224 ente gramam Health Centre.jpg|Thumb|ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം-മറ്റത്തൂർ]]
* കുടുംബാരോഗ്യ കേന്ദ്രം
* പോലീസ് സ്റ്റേഷൻ
* വായനശാല[[പ്രമാണം:23224 ente gramam Health Centre.jpg|thumb|ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം-മറ്റത്തൂർ]]
 


=== പ്രമുഖ വ്യക്തികൾ ===
=== പ്രമുഖ വ്യക്തികൾ ===
"https://schoolwiki.in/ജി_എൽ_പി_എസ്_മറ്റത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്