"ജി യു പി എസ് പിണങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 197: | വരി 197: | ||
|ഇന്ദു എൻ എം | |ഇന്ദു എൻ എം | ||
|ഓഫീസ് അസിസ്റ്റൻറ് | |ഓഫീസ് അസിസ്റ്റൻറ് | ||
|} | |||
<ref> | |||
വാർത്തകൾ</ref> '''വാർത്തകൾ''' | |||
<u>'''കെട്ടിട ഉദ്ഘാടനം'''</u> | |||
[[പ്രമാണം:15260 81.jpg|ലഘുചിത്രം]] | |||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപയുടെ കെട്ടിടവും ,പാചകപ്പുരയും ,നവീകരിച്ച പ്രീ പ്രൈമറി കെട്ടിടവും ,പാർക്കും ,എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു.തു. | |||
[[പ്രമാണം:15260 80.jpg|ലഘുചിത്രം|കെട്ടിട ഉദ്ഘാടനം|ഇടത്ത്]] | |||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ഈ പരിപാടിയിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ സിദ്ധിഖ് ,പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ,മുൻ എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത് | |||
'''<u>പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം</u>''' | |||
[[പ്രമാണം:15260 82.jpg|ലഘുചിത്രം]] | |||
കാർഷിക അവബോധം വിദ്യാർത്ഥികളിൽ വളർത്തുക, ജൈവ പച്ചക്കറി കൃഷി യുടെ പ്രാധാന്യം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ,പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ശ്രീ അഷ്റഫ് മാഷിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടു കൂടി ഒരുക്കിയ പച്ചക്കറി കൃഷി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽഉദ്ഘാടനം ചെയ്തു.പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ തന്നെ അഭിമാനിക്കാവുന്ന നേട്ടമായി ഇതു മാറി. | |||
[[പ്രമാണം:15260 85.jpg|ഇടത്ത്|ലഘുചിത്രം|261x261ബിന്ദു|'''<u>പച്ചക്കറി കൃഷി വിളവെടുപ്പ്</u>''' ]] | |||
[[പ്രമാണം:15260 84.jpg|ലഘുചിത്രം|272x272ബിന്ദു|'''<u>പച്ചക്കറി കൃഷി വിളവെടുപ്പ്</u>''' ]] | |||
[[പ്രമാണം:15260 73.png|ലഘുചിത്രം|257x257ബിന്ദു|പൂന്തോട്ടം]] | |||
[[പ്രമാണം:15260 83.jpg|ഇടത്ത്|ലഘുചിത്രം|'''<u>പച്ചക്കറി കൃഷി വിളവെടുപ്പ്</u>''' ]] | |||
[[പ്രമാണം:15260 86.jpg|ലഘുചിത്രം]] | |||
'''<u>അഭിമാനനേട്ടവുമായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾ</u>''' | |||
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ് പരീക്ഷയിൽ 15 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി. വയനാട് ജില്ലയിൽ 2022 23 വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടിയ വിദ്യാലയമായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾചരിത്രത്തിൽ ഇടം നേടി. | |||
{| class="wikitable" | |||
| | |||
|} | |} | ||
<big>'''<u>മുൻ സാരഥികൾ</u>'''</big> | |||
*[[{{PAGENAME }}/ മുൻ അധ്യാപകർ|മുൻപ്രഥമാധ്യാപകർ]] | *[[{{PAGENAME }}/ മുൻ അധ്യാപകർ|മുൻപ്രഥമാധ്യാപകർ]] | ||
വരി 217: | വരി 272: | ||
പ്രമാണം:15260 garden.jpg|Garden | പ്രമാണം:15260 garden.jpg|Garden | ||
</gallery>[[ചിത്രങ്ങൾ പിണങ്ങോട്]] | </gallery>[[ചിത്രങ്ങൾ പിണങ്ങോട്]] | ||
'''<u><big>കൂടുതൽ വിവരങ്ങൾക്ക്</big></u>''' | |||
യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക | |||
[https://youtu.be/-GshFUpeDMw][https://youtu.be/Ncl2Q4_h0CI] | |||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 226: | വരി 288: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.618705|lon=76.027276|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പിണങ്ങോട് . ഇവിടെ 439 ആൺ കുട്ടികളും 336 പെൺകുട്ടികളും അടക്കം 775 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 71 ഓളം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൻെറ ഭാഗമാണ്.
ജി യു പി എസ് പിണങ്ങോട് | |
---|---|
വിലാസം | |
PINANGODE PINANGODE , പിണങ്ങോട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04936 296102 |
ഇമെയിൽ | pinangodegups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15260 (സമേതം) |
യുഡൈസ് കോഡ് | 32030301403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പൊഴുതന |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 439 |
പെൺകുട്ടികൾ | 336 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് എം |
പി.ടി.എ. പ്രസിഡണ്ട് | ജെറീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. 'പിണങ്ങളുടെ നാട്'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.കൂടുതൽ വായനയ്ക്കായ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച
- കാർഷിക ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- അറബിക്ലബ്ബ്
- റേഡിയോ ജൂപ്സ്
- ശുചിത്വ ക്ലബ്ബ്
- ഹിന്ദിക്ലബ്ബ്
- ഉറുദുക്ലബ്ബ്
അധ്യാപകർ/ ജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ജോർജ് എം | ഹെഡ് മാസ്റ്റർ |
2 | അഞ്ജലി ജോസ് | യു പി എസ് ടി |
3 | ഹുസ്ന പനയംപാടൻ | യു പി എസ് ടി |
4 | മീരമ്മ എം ബി | എൽ പി എസ് ടി |
5 | ബിജി | എൽ പി എസ് ടി |
6 | പ്രീത കെ | എൽ പി എസ് ടി |
7 | ഷർമ്മിള വി ആർ | എൽ പി എസ് ടി |
8 | സുഹറ കെ പി | എൽ പി എസ് ടി |
9 | അഷ്റഫ് എ | ജൂനിയർ അറബിക് ടീച്ചർ |
10 | പങ്കജാക്ഷി കെ | യു പി എസ് ടി |
11 | നജ്മ സി ടി | യു പി എസ് ടി |
12 | താഹിർ പി സി | ജൂനിയർ അറബിക് ടീച്ചർ |
13 | ശ്രുതി വി എസ് | എൽ പി എസ് ടി |
14 | ഷിനി എസ് ആർ | എൽ പി എസ് ടി |
15 | സംഗീത | യു പി എസ് ടി |
16 | നസീമ പി ടി | യു പി എസ് ടി |
17 | ദിജി കെ | യു പി എസ് ടി |
18 | പ്രിൻസി | യു പി എസ് ടി |
19 | ഫാത്തിമത്ബെൻഷി | ജൂനിയർ ഹിന്ദി ടീച്ചർ |
20 | ദീപ കെ | യു പി എസ് ടി |
21 | ഫിർദൗസ് പി പി | എൽ പി എസ് ടി |
22 | ജയ | എൽ പി എസ് ടി |
23 | സൗമ്യ പി എസ് | എൽ പി എസ് ടി |
24 | സീമ സി കെ | എൽ പി എസ് ടി |
25 | സിൽന എ | യു പി എസ് ടി |
26 | ഇന്ദു എൻ എം | ഓഫീസ് അസിസ്റ്റൻറ് |
[1] വാർത്തകൾ
കെട്ടിട ഉദ്ഘാടനം
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപയുടെ കെട്ടിടവും ,പാചകപ്പുരയും ,നവീകരിച്ച പ്രീ പ്രൈമറി കെട്ടിടവും ,പാർക്കും ,എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു.തു.
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ഈ പരിപാടിയിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ സിദ്ധിഖ് ,പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ,മുൻ എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്
പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം
കാർഷിക അവബോധം വിദ്യാർത്ഥികളിൽ വളർത്തുക, ജൈവ പച്ചക്കറി കൃഷി യുടെ പ്രാധാന്യം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ,പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ശ്രീ അഷ്റഫ് മാഷിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടു കൂടി ഒരുക്കിയ പച്ചക്കറി കൃഷി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽഉദ്ഘാടനം ചെയ്തു.പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ തന്നെ അഭിമാനിക്കാവുന്ന നേട്ടമായി ഇതു മാറി.
അഭിമാനനേട്ടവുമായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾ
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ് പരീക്ഷയിൽ 15 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി. വയനാട് ജില്ലയിൽ 2022 23 വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടിയ വിദ്യാലയമായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾചരിത്രത്തിൽ ഇടം നേടി.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- കബനി(ഡെപ്യൂട്ടി കലക്ടർ) കൂടുതൽ അറിയുക....
നേട്ടങ്ങൾ
- വിദ്യാലയം ഇന്ന് നൂറ്റിപ്പത്തൊമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അതിമനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്. ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം. എച്ച് എമ്മിനും അധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പി ടി എയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.വായിക്കുക
ചിത്രശാല
-
New building
-
preprimary
-
auditorium
-
Garden
കൂടുതൽ വിവരങ്ങൾക്ക്
യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക
വഴികാട്ടി
- പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ↑ വാർത്തകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15260
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ