"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Imnhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Msnhss (സംവാദം | സംഭാവനകൾ)
(ചെ.) പൊതു സ്ഥാപനങ്ങൾ ഉൾപ്പെടുത്തി
 
വരി 28: വരി 28:

<big>          വെള്ളിയൂരിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നീല നിറമുള്ള ഒരു  വിഗ്രഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അമ്പലത്തിന് 100 മീറ്റർ അരികെ ഒരു തോടുണ്ട്. ആ തോടിന് കുറുകെ വലിയൊരു കരിങ്കൽ പാലം ഇപ്പോഴും ചെളിയിൽ മൂടിക്കിടക്കുന്നതായി കാണാം. ഏതാണ്ട് പതിനായിരം കിലോ തൂക്കം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. മസ്ജിദുൽ ഇഹ്‌സാൻ, മസ്ജിദുൽ ഹുദ എന്നിവ വെള്ളിയൂരിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങളാണ്. ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയും, ഒരു കൃഷി ഓഫീസും വെള്ളിയൂരിൽ പ്രവർത്തിക്കുന്നു. വെള്ളിയൂർ പുളിയോട്ട് മുക്ക് റോഡിൽ ഒരു നീന്തൽ കുളത്തിന്റെ പണി പുരോഗമിക്കുന്നു. ഒരു ജനകീയ വായനശാല വെള്ളിയൂരിൽ ഉണ്ട്. വെള്ളിയൂരിന്റെ സാംസ്‍കാരിക കേന്ദ്രമായി ഈ ജനകീയ വായനശാലയും, കായിക പരിശീലനത്തിന് പ്രോത്സാഹനം നൽകുന്നതിനായി സ്‍പോർട്സ് അക്കാദമി 'വിഎസ്‍സി-വെള്ളിയൂരും' പ്രവർത്തിക്കുന്നു. ജ്വാല വെള്ളിയൂർ, പല്ലവി വെള്ളിയൂർ എന്നിവ വെള്ളിയൂരിന്റെ സാംസ്‍കാരിക വളർച്ചയ്‍ക്കു വേണ്ടി നേരത്തെ പ്രവർത്തിച്ച ചില സാംസ്‍കാരിക സംഘടനകളാണ്. വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന സമാന്തര സ്ഥാപനങ്ങളായി മിനർവ കോളേജ്, പ്രിസൈസ് കോളേജ് എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നു. നേരത്തെ അക്ഷര കോളേജും പ്രവർത്തിച്ചിരുന്നു. കത്തിടപാടുകളുടെ ആപ്പീസ് ആയി ഒരു പോസ്‍റ്റോഫീസ് വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്നുണ്ട്.</big>

=== പൊതു സ്ഥാപനങ്ങൾ ===
* ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ
* കൃഷി ഭവൻ
* നൊച്ചാട് വില്ലേജ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ഗവൺമെൻ്റ് ആയുർവേദ ഹോസ്പിറ്റൽ നൊച്ചാട്