"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]] | [[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]] | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം. | ||
== '''സ്കൂളിന്റെ ചരിത്രം''' == | |||
കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ മുണ്ടക്കുളം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന എ എം എൽ പി സ്കൂൾ 1941ലാണ് സ്കൂൾ സ്ഥാപിതമാകുന്നത് .ഓത്തുപള്ളിയായിട്ടായിരുന്നു ഇതിന്റെ തുടക്കം . വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലായിരുന്ന നമ്മുടെ നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഭൗതികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .ഇന്ന് അക്കാഡമിക് മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .കലാ കായിക ശാസ്‌ത്ര രംഗത്തും മികവുകൾ പുലർത്താൻ സാധിച്ചിട്ടുണ്ട് . | |||
| വരി 23: | വരി 26: | ||
== മുണ്ടക്കുളത്തിന്റെ പാരമ്പര്യമുളവാക്കുന്ന 180 വർഷത്തോളം പഴക്കമുള്ള മസ്ജിദാണിത്.പ്രദേശത്തുകാരുടെ സാമൂഹികമായും മതപരമായും വളരെ പ്രസക്തമായ ചുവടുവെപ്പുകൾ നൽകുന്ന ആരാധനാലയമാണ് മുണ്ടക്കുളം ജുമാ മസ്ജിദ്.1400 ഓളം നിവാസികൾക്ക് പലതരത്തിലും സേവനങ്ങൾ നൽകിവരുന്നു.നാട്ടുകാരുടെകാരുണ്യ അസ്ഥം കൊണ്ടാണ് ഈ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.ജുമാ മസ്ജിദിൽ വർഷങ്ങളായി ദർസ്ദർസ് നടന്നവരുന്നു നിലവിൽ 50 ഓളം വിദ്യാർഥികൾ പഠിച്ചു വരുന്നു. == | == മുണ്ടക്കുളത്തിന്റെ പാരമ്പര്യമുളവാക്കുന്ന 180 വർഷത്തോളം പഴക്കമുള്ള മസ്ജിദാണിത്.പ്രദേശത്തുകാരുടെ സാമൂഹികമായും മതപരമായും വളരെ പ്രസക്തമായ ചുവടുവെപ്പുകൾ നൽകുന്ന ആരാധനാലയമാണ് മുണ്ടക്കുളം ജുമാ മസ്ജിദ്.1400 ഓളം നിവാസികൾക്ക് പലതരത്തിലും സേവനങ്ങൾ നൽകിവരുന്നു.നാട്ടുകാരുടെകാരുണ്യ അസ്ഥം കൊണ്ടാണ് ഈ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.ജുമാ മസ്ജിദിൽ വർഷങ്ങളായി ദർസ്ദർസ് നടന്നവരുന്നു നിലവിൽ 50 ഓളം വിദ്യാർഥികൾ പഠിച്ചു വരുന്നു. == | ||
[[പ്രമാണം:18207mosque.jpg| | [[പ്രമാണം:18207mosque.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''നാട്ടിൻ പുറത്തെ കാഴ്ചകൾ''' == | |||
മനോഹരമായ വയലുകളും ,തോടുകളും ,കൃഷികളും നിറഞ്ഞ സുന്ദര ഗ്രാമമാണ് മുണ്ടക്കുളം | |||
[[പ്രമാണം:18207 AGRICULTURE.jpg|thumb| നാട്ടിൻ പുറത്തെ കാഴ്ചകൾ ]] | |||
| വരി 34: | വരി 40: | ||
== '''മുണ്ടക്കുളത്തെ കാർഷിക മേഖല''' == | |||
മുണ്ടക്കുളത്തെ കാർഷിക മേഖല ധാരാളം കർഷകെരെക്കൊണ്ട് കേളികേട്ട നാടാണ് | |||
[[പ്രമാണം:18207 agriculture.jpg|thumb|കാർഷികമേഖല ]] | |||
| വരി 40: | വരി 49: | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
- '''ബക്കർ വടകര (ഗസൽ ഗായകൻ )''' | |||
'''- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )''' | |||
'''- ജുനൈസ് പാണാളി (വ്ലോഗർ )''' | |||
== '''പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
-AMLPS MUNDAKKULAM | |||
-CHMKMUPS MUNDAKKULAM | |||
- ഭിന്നശേഷി വിദ്യാഭ്യാസ കേന്ദ്രം | |||
[[പ്രമാണം:18207 AMLPS MUNDAKKULAM.jpg|thumb|AMLPS MUNDAKKULAM]] | |||
''' | വിദ്യാലയ മികവുകൾ ''' | ||
''' | |||
[[പ്രമാണം:VIDHYALAYA MIKAVUKAL.jpg|thumb|LSS വിജയികൾ ]] | |||