"സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കണമല: പമ്പാവാലി |
ചിത്രങ്ങൾ കൂട്ടിചേർത്തു |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= കണമല /പമ്പാവാലി = | ===== കണമല /പമ്പാവാലി ===== | ||
<blockquote>[[പ്രമാണം:32351-entegramam-kanamala-school-kids.jpg|ലഘുചിത്രം|എന്റെനാട്]][[എന്റെനാട്|പമ്പാവാലി]] (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ് തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ് തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു</blockquote> | |||
=== പൊതുസ്ഥാപനം === | |||
[[പ്രമാണം:32351-entegramam-school-kanamala.jpg|ലഘുചിത്രം|സെന്റ് തോമസ് യു പി സ്കൂൾ കണമല ]] | |||
* കണമല പോസ്റ്റോഫീസ് | |||
* സാന്തോം ഹൈ സ്കൂൾ | |||
* സെന്റ് തോമസ് യു പി സ്കൂൾ കണമല | |||
കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു | |||
[[പ്രമാണം:32351-entegramam-kanamala-church.jpg|ലഘുചിത്രം|സെന്റ് തോമസ് ചർച് കണമല]] | |||
==== ആരാധനാലയം ==== | |||
* സെന്റ് തോമസ് ചർച് കണമല | |||
===== ''സമീപ പ്രദേശങ്ങൾ'' =====[[പ്രമാണം:32351 .png]]\THUMP| ആറ്‍]] | |||
* തുലാപ്പള്ളി | |||
* ഉമ്മിക്കുപ്പ | |||
* ഇടകടത്തി | |||
* മൂക്കൻപെട്ടി | |||
* ആറാട്ടുക്കയം | |||
* കാളക്കെട്ടി | |||
=== വിനോദ സഞ്ചാര കേന്ദ്രങ്ങൾ === | |||
* പെരുന്തേനരുവി | |||
* ഇഞ്ചിപ്പാറ കോട്ട | |||
* [[പ്രമാണം:Traditional-trekking-path2.jpg|ലഘുചിത്രം|221x221ബിന്ദു|ശബരിമല കാനനപാത]]ശബരിമല കാനനപാത | |||
* ശിവപാർവ്വതി ക്ഷേത്രം | |||
* ഉടുമ്പാറ മല[[പ്രമാണം:Perunthenaruvi-waterfall.jpg|ലഘുചിത്രം|പേരുന്തേനരുവി വെള്ളച്ചാട്ടം]] | |||