"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nandan1790 (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:43018 10.resized.jpg|ലഘുചിത്രം|[[പ്രമാണം:VELLANIKKAL PARA.jpg|ലഘുചിത്രം]]]] | [[പ്രമാണം:43018 10.resized.jpg|ലഘുചിത്രം|[[പ്രമാണം:VELLANIKKAL PARA.jpg|ലഘുചിത്രം]]]] | ||
[[പ്രമാണം:43018 11.resized.jpg|ലഘുചിത്രം|OLD | [[പ്രമാണം:43018 11.resized.jpg|ലഘുചിത്രം|OLD BUILDING]] | ||
== '''പോത്തൻകോട്''' == | |||
'''പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു. | '''പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു. | ||
ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു. | ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു. | ||
| വരി 23: | വരി 22: | ||
പണ്ട് വീട്ടിൽ വളർത്തുന്ന ആട്, പശു തുടങ്ങിയ നാൽക്കാലികളുടെ സുഖപ്രസവത്തിനും സുരക്ഷയ്ക്കും വേണ്ടി 'പേയ്ക്ക്' കൊടുത്തിരുന്നു. ഇന്നും ചിലർ പൊരിച്ച കോഴിയും കള്ളും ഈ തറയിൽ കൊണ്ടു വയ്ക്കാറുണ്ട്. | പണ്ട് വീട്ടിൽ വളർത്തുന്ന ആട്, പശു തുടങ്ങിയ നാൽക്കാലികളുടെ സുഖപ്രസവത്തിനും സുരക്ഷയ്ക്കും വേണ്ടി 'പേയ്ക്ക്' കൊടുത്തിരുന്നു. ഇന്നും ചിലർ പൊരിച്ച കോഴിയും കള്ളും ഈ തറയിൽ കൊണ്ടു വയ്ക്കാറുണ്ട്. | ||
== ഭൂമിശാസ്ത്രം == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:43018 6.resized.jpg|പകരം=POTHENCODE|ലഘുചിത്രം|WELCOME]] | [[പ്രമാണം:43018 6.resized.jpg|പകരം=POTHENCODE|ലഘുചിത്രം|WELCOME]] | ||
'''കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.''' | '''കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.''' | ||
വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ. | വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ. | ||
| വരി 34: | വരി 32: | ||
പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. | പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. | ||
[[പ്രമാണം:43018 2.resized.jpg|ലഘുചിത്രം|PANCHAYATH OFFICE]] | [[പ്രമാണം:43018 2.resized.jpg|ലഘുചിത്രം|PANCHAYATH OFFICE]] | ||
| വരി 41: | വരി 40: | ||
[[പ്രമാണം:43018 3.resized.jpg|ലഘുചിത്രം|CIVIL STATION]] | [[പ്രമാണം:43018 3.resized.jpg|ലഘുചിത്രം|CIVIL STATION]] | ||
പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്. | പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്. | ||
ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . | ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . | ||
| വരി 48: | വരി 47: | ||
വ്യാവസായിക സംരംഭങ്ങൾ കുറവായതുമൂലം വിദഗ്ധ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലേക്ക് പോയി പണിയെടുക്കുന്നു വിദേശ നാടുകളിൽ തൊഴിൽ തേടി പോയവരും കുറവല്ല പരമ്പരാഗത തൊഴിലുകൾ നാമം മാത്രമായി നിലനിൽക്കുന്നു തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയാത്തത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിട്ടുണ്ട് സേവനമേഖലകളിൽ ഉള്ള അപാകതകൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ സങ്കീർണ്ണം ആക്കുന്നു രൂക്ഷമായ തൊഴിലില്ലായ്മ ഈ പ്രദേശത്തെ ജനങ്ങളെ ഒരുതരം നിർവികാരതയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന വസ്തുത നിഴലിച്ചു കാണുന്നു. | വ്യാവസായിക സംരംഭങ്ങൾ കുറവായതുമൂലം വിദഗ്ധ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലേക്ക് പോയി പണിയെടുക്കുന്നു വിദേശ നാടുകളിൽ തൊഴിൽ തേടി പോയവരും കുറവല്ല പരമ്പരാഗത തൊഴിലുകൾ നാമം മാത്രമായി നിലനിൽക്കുന്നു തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയാത്തത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിട്ടുണ്ട് സേവനമേഖലകളിൽ ഉള്ള അപാകതകൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ സങ്കീർണ്ണം ആക്കുന്നു രൂക്ഷമായ തൊഴിലില്ലായ്മ ഈ പ്രദേശത്തെ ജനങ്ങളെ ഒരുതരം നിർവികാരതയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന വസ്തുത നിഴലിച്ചു കാണുന്നു. | ||
== ആരാധനാലയങ്ങൾ == | == '''ആരാധനാലയങ്ങൾ''' == | ||
'''പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.''' | '''പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.''' | ||
[[പ്രമാണം:43018 9.resized.jpg|ലഘുചിത്രം|PANIMOOLA TEMPLE|നടുവിൽ]] | |||
=== '''<u>പോത്തൻകോട് -വാർഡുകൾ</u>''' === | |||
'''1.മണലകം''' | '''1.മണലകം''' | ||
| വരി 89: | വരി 89: | ||
'''18.വേങ്ങോട്''' | '''18.വേങ്ങോട്''' | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
'''ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.''' | |||
'''<big><u>ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും</u></big>''' | |||
1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്. | 1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്. | ||
| വരി 103: | വരി 103: | ||
ഈ പ്രബുദ്ധമായ സാംസ്കാരിക രാഷ്ട്രീയ സമ്പന്നതയാകെ തകർക്കുവാൻ അത് വിനാശകരമായി കടന്നുവരുന്ന അധിനിവേശ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് പോത്തൻകോടിനും മോചനം ഇല്ല ജനകീയ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാകുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയുകയുള്ളൂ സമ്പന്നമായ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. | ഈ പ്രബുദ്ധമായ സാംസ്കാരിക രാഷ്ട്രീയ സമ്പന്നതയാകെ തകർക്കുവാൻ അത് വിനാശകരമായി കടന്നുവരുന്ന അധിനിവേശ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് പോത്തൻകോടിനും മോചനം ഇല്ല ജനകീയ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാകുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയുകയുള്ളൂ സമ്പന്നമായ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
# '''കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )''' | # '''കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )''' | ||
# '''പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )''' | # '''പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )''' | ||
| വരി 120: | വരി 111: | ||
# '''സുധാകരൻ ചന്തവിള ( കവി )''' | # '''സുധാകരൻ ചന്തവിള ( കവി )''' | ||
# '''വി എസ് ബിന്ദു ( കവയത്രി )''' | # '''വി എസ് ബിന്ദു ( കവയത്രി )''' | ||