"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JASIL (സംവാദം | സംഭാവനകൾ)
No edit summary
JASIL (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''മുണ്ടക്കുളം''' =
= '''മുണ്ടക്കുളം''' =
[[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]]
[[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]]
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം.
 
== '''സ്കൂളിന്റെ ചരിത്രം''' ==
കൊണ്ടോട്ടി  എടവണ്ണപ്പാറ റൂട്ടിൽ  മുണ്ടക്കുളം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന എ  എം എൽ പി സ്കൂൾ 1941ലാണ് സ്കൂൾ സ്ഥാപിതമാകുന്നത് .ഓത്തുപള്ളിയായിട്ടായിരുന്നു ഇതിന്റെ തുടക്കം . വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലായിരുന്ന നമ്മുടെ നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഭൗതികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .ഇന്ന് അക്കാഡമിക്‌ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .കലാ കായിക ശാസ്‌ത്ര രംഗത്തും മികവുകൾ പുലർത്താൻ സാധിച്ചിട്ടുണ്ട് .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''ആരാധനാലയങ്ങൾ''' ==
 
== മുണ്ടക്കുളത്തിന്റെ പാരമ്പര്യമുളവാക്കുന്ന 180 വർഷത്തോളം പഴക്കമുള്ള മസ്ജിദാണിത്.പ്രദേശത്തുകാരുടെ സാമൂഹികമായും മതപരമായും വളരെ പ്രസക്തമായ ചുവടുവെപ്പുകൾ നൽകുന്ന ആരാധനാലയമാണ് മുണ്ടക്കുളം ജുമാ മസ്ജിദ്.1400 ഓളം നിവാസികൾക്ക് പലതരത്തിലും സേവനങ്ങൾ നൽകിവരുന്നു.നാട്ടുകാരുടെകാരുണ്യ അസ്ഥം കൊണ്ടാണ് ഈ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.ജുമാ മസ്ജിദിൽ വർഷങ്ങളായി ദർസ്ദർസ് നടന്നവരുന്നു നിലവിൽ 50 ഓളം വിദ്യാർഥികൾ പഠിച്ചു വരുന്നു. ==
[[പ്രമാണം:18207mosque.jpg|നടുവിൽ|ലഘുചിത്രം]]
 
== '''നാട്ടിൻ പുറത്തെ കാഴ്ചകൾ''' ==
 
മനോഹരമായ വയലുകളും ,തോടുകളും ,കൃഷികളും നിറഞ്ഞ സുന്ദര ഗ്രാമമാണ് മുണ്ടക്കുളം 
[[പ്രമാണം:18207 AGRICULTURE.jpg|thumb| നാട്ടിൻ പുറത്തെ കാഴ്ചകൾ ]]
 
 
 
 
 
 
 
 
== '''മുണ്ടക്കുളത്തെ കാർഷിക മേഖല''' ==
 
മുണ്ടക്കുളത്തെ കാർഷിക മേഖല ധാരാളം കർഷകെരെക്കൊണ്ട് കേളികേട്ട നാടാണ്
[[പ്രമാണം:18207 agriculture.jpg|thumb|കാർഷികമേഖല ]]
 
 
 
 
 
 
 
 
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
- '''ബക്കർ വടകര (ഗസൽ ഗായകൻ )'''
 
'''- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )'''
 
'''- ജുനൈസ് പാണാളി (വ്ലോഗർ )'''
 
== '''പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
-AMLPS MUNDAKKULAM
 
-CHMKMUPS MUNDAKKULAM
 
- ഭിന്നശേഷി വിദ്യാഭ്യാസ കേന്ദ്രം
 
 
[[പ്രമാണം:18207 AMLPS MUNDAKKULAM.jpg|thumb|AMLPS MUNDAKKULAM]]
 
 
വിദ്യാലയ മികവുകൾ '''
'''
[[പ്രമാണം:VIDHYALAYA MIKAVUKAL.jpg|thumb|LSS വിജയികൾ ]]