"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ASWANIREJUA91 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ആരാധനാലയങ്ങൾ'''
'''പൗർണമിക്കാവ് ക്ഷേത്രം'''
== തിരുവനന്തപുരത്ത് വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രം ==
== പൗർണമിക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ബാല ത്രിപുര സുന്ദരി ദേവിയാണ് (ആയ് രാജവംശത്തിലെ യുദ്ധദേവത). കേരളത്തിലെ തിരുവനന്തപുരത്ത് വെങ്ങാനൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലാദ്യമായി 51 അക്ഷര ദേവതകളുടെ (അക്ഷരദേവതകളുടെ) പ്രതിഷ്ഠയും ആരാധനയും കാരണം ഈ ക്ഷേത്രത്തെ 'അക്ഷര ദേവത' ക്ഷേത്രം എന്നും വിളിക്കുന്നു. കൂടാതെ, ഏകദേശം 25 ഉപദേവതകൾ ഉണ്ട്. ==
== പൗർണമി നാളിലും നവാഹം, ഉത്സവം, വിദ്യാരംഭം തുടങ്ങിയ ചില പ്രത്യേക അവസരങ്ങളിലും മാത്രം തുറക്കുന്ന ക്ഷേത്രമാണിത്. ==
= '''വെങ്ങാനൂർ''' =
= '''വെങ്ങാനൂർ''' =

'''വെങ്ങാനൂർ ചരിത്രം''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[[https://www.youtube.com/watch?v=YEBSF3ka0ZE&t=79s|'''നാടിന്റെ നാൾവഴിയിലൂടെ''']]

വരി 101: വരി 111:

നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല.  കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു.  മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്.  കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു.

2.'''വെള്ളായണിക്കായൽ'''

2.'''വെള്ളായണിക്കായൽ'''

[[പ്രമാണം:44050 22_2_28_1.jpg|350px|thumb|വെള്ളായണിക്കായൽ]]

[[പ്രമാണം:44050 19 7.jpg|ലഘുചിത്രം|350x350ബിന്ദു|വെള്ളായണിക്കായൽ]]

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ.  കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു.ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണിത് .

ഐതീഹ്യം
ഐതീഹ്യം
വരി 107: വരി 118:

3.'''മാർത്താണ്ഡൻ കുളം'''

3.'''മാർത്താണ്ഡൻ കുളം'''

[[പ്രമാണം:44050 18 i7.jpeg |350px|thumb| മാർത്താണ്ഡൻ കുളം]]

ചരിത്രം

ചരിത്രം

വരി 167: വരി 180:

2. '''ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം'''

[[പ്രമാണം:44050 237.jpg|thumb|ജെറിപ്രേംരാജ്സ്മാരകം സന്ദർശിക്കുന്ന കുട്ടികൾ]]
[[പ്രമാണം:Iജെറി പ്രേംരാജ്.jpg|ലഘുചിത്രം|ജെറിപ്രേംരാജ്സ്മാരകം ]]
1999-ലെ ഓപ്പറേഷൻ വിജയ് ,കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം.

== വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ ചില വിദ്യാലയങ്ങൾ ==

1. '''അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ'''

വരി 273: വരി 287:
വികസന പദ്ധതി രേഖ- വെങ്ങാനൂർ പഞ്ചായത്ത്

വികസന പദ്ധതി രേഖ- വെങ്ങാനൂർ പഞ്ചായത്ത്

സുവനീർ 2006- ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ.

[[വർഗ്ഗം:എന്റെ ഗ്രാമം]]