ഉള്ളടക്കത്തിലേക്ക് പോവുക

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sisinda j (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:41068 62thstate kalolsavam stage6.jpeg|ലഘുചിത്രം|41068 62th state kalolsavam stage 6]]
{{prettyurl|VHGHSS Pattathanam}}
[[പ്രമാണം:41068 school auditoriam.jpg|ലഘുചിത്രം|school auditorium]]
<big>'''<u>ആമുഖം</u>'''</big>
 
{{prettyurl|VHGHSS Pattathanam}}കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ  ഉപജില്ലയി‍ൽ പട്ടത്താനത്ത് സ്ഥിതി ചെയ്യുന്ന മാതൃകാപരമായ വിദ്യാലയമാണ് 
 
വിമലാഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം.
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊല്ലം  
|സ്ഥലപ്പേര്=കൊല്ലം  
വരി 44: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=3045
|പെൺകുട്ടികളുടെ എണ്ണം 1-10=2490
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3045
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2490
|അദ്ധ്യാപകരുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=95
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=586
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=586
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=586
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=586
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=98
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 60: വരി 53:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹംഫ്രി ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=ബൈസിൽ ഫെലിക്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോജാ പോൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മോഹൻ
|സ്കൂൾ ചിത്രം=41068skl building m. jpg
|സ്കൂൾ ലീഡർ=ഐഷ സലീം
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ= ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=രക്കിനി ജോസ്‍ഫിൻ
|ബി.ആർ.സി=കൊല്ലം
|യു.ആർ.സി =
|സ്കൂൾ ചിത്രം=പ്രമാണം:41068 school building 2.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=41068 Logo.jpg
|ലോഗോ=41068 Logo.jpg
|logo_size=100px
|logo_size=50px
|box_width=380px
}}
}}
[[പ്രമാണം:41068 school front2.jpg|ലഘുചിത്രം|school fornt]]
{{SSKSchool|year=2024-25,2025-26}}
{{SSKSchool}}


=='''ചരിത്രം'''==
=='''ചരിത്രം'''==
വരി 77: വരി 77:


== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
{|class="wikitable"  
{| class="wikitable sortable mw-collapsible mw-collapsed"
|-
|+
|പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]]
|പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]]
||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]]
||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]]
വരി 125: വരി 125:




{{#multimaps:8.88646189512098, 76.60778502291524| zoom=18 }}
{{Slippymap|lat=8.88646189512098|lon= 76.60778502291524|zoom=16|width=800|height=400|marker=yes}}
*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ
*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ
|----
|----

15:48, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

പട്ടത്താനം പി.ഒ.
,
691021
,
കൊല്ലം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0474 2741804
ഇമെയിൽ41068kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41068 (സമേതം)
എച്ച് എസ് എസ് കോഡ്02062
യുഡൈസ് കോഡ്32130600305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ബി.ആർ.സികൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2490
ആകെ വിദ്യാർത്ഥികൾ2490
അദ്ധ്യാപകർ95
ഹയർസെക്കന്ററി
പെൺകുട്ടികൾ586
ആകെ വിദ്യാർത്ഥികൾ586
അദ്ധ്യാപകർ98
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയി സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ
മാനേജർബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
സ്കൂൾ ലീഡർഐഷ സലീം
പി.ടി.എ. പ്രസിഡണ്ട്ബൈസിൽ ഫെലിക്സ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു മോഹൻ
സ്കൂൾവിക്കിനോഡൽ ഓഫീസർരക്കിനി ജോസ്‍ഫിൻ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്മെന്റ്

കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി
റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി
സിസ്റ്റർ.നിർമ്മലാ മേരി
സിസ്റ്റർ. മാത്യു മേരി
സിസ്റ്റർ.പവിത്ര മേരി
സിസ്റ്റർ. ഡെയ്സി മേരി
സിസ്റ്റർ. പ്രിയാമേരി
സിസ്റ്റർ ഗ്ലോറിറ്റ
സിസ്റ്റർ.വില്മ മേരി
ശ്രീമതി മേരികുട്ടി
ശ്രീമതി ജൂഡിത്ത് ലത
സിസ്റ്റർ സ്കോളസ്റ്റിക്ക.ഇ
സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി 1980 -ൽ ദേശീയ അധ്യാപക അവാർഡ്
സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി 1995 -ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ടപതി ബഹു .ശങ്കർ ദയാൽ ശർമ്മ കൈയിൽ നിന്ന് സ്വീകരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി ജമീല പ്രകാശൻ
  2. ജയിൻ ആൻസിൽ ഫ്രാൻസിസ്
  3. അഡ്വക്കേറ്റ് ജയലക്ഷമി,

ഡോക്ടർമാർ

  1. ദീപ്തി പ്രേം
  2. ടീന,
  3. സൻസി,
  4. രാധിക മിനി ഗ്രയസ്,

യുവജന കമ്മീഷൻ ചെയർപേഴ്സൺ

  1. ചിന്താ ജെറോം,

സംവിധായിക

  1. ശ്രീമതി വിധുവിൻസന്റ്

തുടങ്ങിയവർ ..........

വഴികാട്ടി

Map
  • കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ

|----

  • ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം.

|----

  • എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ.