"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swethaspillai (സംവാദം | സംഭാവനകൾ)
ക്ലബ്ബുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു
Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>കൺവീനർ</big> രഞ്ജിത് .എസ്
<big>കൺവീനർ</big> പാർവ്വതി വി .എസ്


പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
വരി 11: വരി 11:
=== നേട്ടങ്ങൾ ===
=== നേട്ടങ്ങൾ ===
2022 -2023  അക്കാദമിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നെടുവേലി സ്കൂളിനെ ഹരിത പത്ര പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. പുരസ്‌കാര ദാനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി  ശ്രീ  ജി.അനിൽകുമാർ നിർവഹിച്ചു.
2022 -2023  അക്കാദമിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നെടുവേലി സ്കൂളിനെ ഹരിത പത്ര പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. പുരസ്‌കാര ദാനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി  ശ്രീ  ജി.അനിൽകുമാർ നിർവഹിച്ചു.
ദേശീയ ഹരിത സേന 2022-23 വർഷത്തെ ഹരിതം 2022 പുരസ്ക്കാരം  നെടുവേലി സ്കൂൾ നേടി.
[[പ്രമാണം:43015 haritham.jpg|ലഘുചിത്രം]]
2024-25
ലോക പരിസ്ഥിതി ദിനത്തിൽ  ശ്രീ.ജെ.ആർ അനി
Divisional Forest Officer
മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ  ഊർവരമായ  മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി  പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.
[[പ്രമാണം:43015 environment day.jpg|ലഘുചിത്രം]]
Eco clubൻ്റെ നേതൃത്വത്തിൽ Energy Management Centre - ലേയ്ക്ക് പഠനയാത്ര നടത്തി.<br>
Eco club ൻ്റെ നേതൃത്വത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പഠനയാത്ര നടത്തി
[[പ്രമാണം:43015 ecojtbg24.jpg|ലഘുചിത്രം]]
2025-26 <br>
ലോക പരിസ്ഥിതി ദിനം
പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം  പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു.
[[പ്രമാണം:43015 paperbag.jpg|ലഘുചിത്രം]]
പരിസ്ഥിതി ക്ലബ്ബിൻ്റെ ചിത്രരചന മത്സരം നടത്തി
സ്ക്കൂളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു
പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പഠനയാത്ര  (കുഴിപ്പളം ബൊട്ടാണിക്കൽ ഗാർഡൻ ,മൃഗശാല)