"ഗവ. യു പി എസ് കാട്ടായിക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anuroopa.C (സംവാദം | സംഭാവനകൾ)
Aswathy M J (സംവാദം | സംഭാവനകൾ)
 
വരി 7: വരി 7:
=== <u>കാട്ടായിക്കോണം വി. ശ്രീധരൻ</u> ===
=== <u>കാട്ടായിക്കോണം വി. ശ്രീധരൻ</u> ===


== <small>ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കാട്ടായിക്കോണം വി. ശ്രീധരൻ (മാർച്ച് 1918 - 29 മാർച്ച് 1994). സി.പി.എം പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് രണ്ട് തവണ തിരുക്കൊച്ചി നിയമസഭയിലേക്കും കാട്ടായിക്കോണം ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1969-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭിൽ അംഗമായത്. ഏറ്റവും കൂടുതൽ കാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച് റിക്കോർഡ് വി. ശ്രീധരനാണ് ഏകദേശം നാല്പതു വർഷത്തോളം ഇദ്ദേഹം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.</small> ==
=== <small>ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കാട്ടായിക്കോണം വി. ശ്രീധരൻ (മാർച്ച് 1918 - 29 മാർച്ച് 1994). സി.പി.എം പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് രണ്ട് തവണ തിരുക്കൊച്ചി നിയമസഭയിലേക്കും കാട്ടായിക്കോണം ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1969-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭിൽ അംഗമായത്. ഏറ്റവും കൂടുതൽ കാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച് റിക്കോർഡ് വി. ശ്രീധരനാണ് ഏകദേശം നാല്പതു വർഷത്തോളം ഇദ്ദേഹം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.</small> ===
'''<big><u>ജീവിത രേഖ</u></big>'''
[[പ്രമാണം:Screenshot from 2025-03-15 10-18-36.png|ലഘുചിത്രം|കാട്ടായിക്കോണം വി. ശ്രീധരൻ]]
കാട്ടയിക്കോണം കളരിയ്ക്കവിള വീട്ടിൽ വേലായുധന്റേയും ലക്ഷ്മിയുടെയും മകനായി 1918 മാർച്ചിൽ ജനിച്ചു. സരോജിനി, നളിനായി, പുഷ്പലക്ഷ്മി എന്നിവർ സഹോദരങ്ങളും കുട്ടപ്പൻ, രാജപ്പൻ, സദാശിവൻ എന്നിവർ സഹോദരന്മാരും ആയിരുന്നു. ഇഎൽസിയാണ് വിദ്യാഭ്യാസ യോഗ്യത. ആമാശയത്തിലെ അമിത രക്തസ്രാവത്തെ തുടർന്ന് 1994 മാർച്ച് 29 വെളുപ്പിന് 3.20ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
വരി 21: വരി 24:
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==


* ഗവ :യു .പി .എസ്  കാട്ടായിക്കോണം  
* [[പ്രമാണം:UPS KATTAIKONAM.jpg|ലഘുചിത്രം|ഗവൺമെന്റ്  യു പി എസ്  കാട്ടായിക്കോണം]]ഗവ :യു .പി .എസ്  കാട്ടായിക്കോണം  
* പോസ്റ്റ് ഓഫീസ്  കാട്ടായിക്കോണം  
* പോസ്റ്റ് ഓഫീസ്  കാട്ടായിക്കോണം  
* പബ്ലിക് ലൈബ്രററി ,കാട്ടായിക്കോണം  
* പബ്ലിക് ലൈബ്രററി ,കാട്ടായിക്കോണം  
* ആർ .ടി .ഒ  ഓഫീസ് ,കാട്ടായിക്കോണം[[പ്രമാണം:43452 RTO Office kattaikonam.jpg|thumb| ആർ .ടി .ഒ  ഓഫീസ് ,കാട്ടായിക്കോണം]]
* ആർ .ടി .ഒ  ഓഫീസ് ,കാട്ടായിക്കോണം[[പ്രമാണം:43452 RTO Office kattaikonam.jpg|thumb| ആർ .ടി .ഒ  ഓഫീസ് ,കാട്ടായിക്കോണം]]