"ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Murshidamurshida (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''ആനപ്പാംകുഴി''' =
= '''<big><u>ആനപ്പാംകുഴി</u></big>''' =
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പാം കുഴി .
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പാം കുഴി .


വരി 5: വരി 5:
വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി .
വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി .


== '''<u>ഭൂമിശാസ്‌ത്രം</u>''' ==
പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണിത്. മൂളിപ്പാട്ടുപാടി ഒഴുകുന്ന മണിയാണീരി പുഴ പ്രദേശത്തിന്റെ അതിര് പങ്കിടുന്നു .സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ,ഇളംങ്കാറ്റിൽ തലയാട്ടി നിൽക്കുന്ന കേരവൃക്ഷങ്ങൾ മാവും പ്ലാവും പുളിയും റബ്ബറും ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു.


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''<u><big>പൊതുസ്ഥാപനങ്ങൾ</big></u>''' ==


# ഐ എം എ എൽ പി എസ് ആനപ്പാം കുഴി  
# ഐ എം എ എൽ പി എസ് ആനപ്പാം കുഴി  
# അംഗൻവാടി ആനപ്പാം കുഴി
# അംഗൻവാടി ആനപ്പാം കുഴി
== '''<u>ആരാധനാലയങ്ങൾ</u>''' ==
# കീഴാറ്റൂർ ജുമാ മസ്ജിദ്[[പ്രമാണം:48301 juma masjid.png|ലഘുചിത്രം|masjid]]
# മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രം
== '''<u><big>പ്രമുഖ വ്യക്തികൾ</big></u>''' ==
* <sup>'''<big><u>പൂന്താനം നമ്പൂതിരി</u></big>'''</sup>
പൂന്താനം നമ്പൂതിരി(1547-1640AD )പ്രശസ്ത കവിയും ഗുരുവായൂരപ്പൻറെ ഭക്തനും ആയിരുന്നു. അദ്ദേഹം കേരളത്തിലെ മലപ്പുറം ജില്ലയിലെ കീഴാറ്റൂരിലെ പൂന്താവനത്തിലാണ് ജീവിച്ചിരുന്നത് .അദ്ദേഹം ജ്ഞാനപ്പാനയുടെ രചയിതാവാണ് ,അദ്ദേഹത്തിന്റെ ഇല്ലവും ഇവിടെ സ്ഥിതിചെയ്യുന്നു.
[[പ്രമാണം:Screenshot from 2024-01-20 14-27-48.png|ലഘുചിത്രം|പൂന്താനം നമ്പൂതിരി ]]