"എം.എൽ.പി.എസ് തളിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
'''ഡോ: പി. മുഹമ്മദ് അലി'''
'''ഡോ: പി. മുഹമ്മദ് അലി'''


ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ് അലി
ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ്
=='''ആരാധനാലയങ്ങൾ'''==
 
* തളിക്കുളം ശ്രീധർമശാസ്താക്ഷേത്രം
* സെന്റ് സെബാസ്റ്റ്യൻ ചർച് ,പത്താംകല്ല്
* തളിക്കുളം മഹല്ല് ജുമാമസ്‌ജിദ്
* എരണേഴത് ശ്രീ ഭഗവതി ക്ഷേത്രം
=='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* ജി.എം.ൽ.പി.സ്. തളിക്കുളം നോർത്ത്
* ജി.എം.ൽ.പി.സ്. തളിക്കുളം സൗത്ത്
* ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
* എസ്. എൻ. വി. യു.പി.സ്കൂൾ , തളിക്കുളം ടാഗോർ മെമ്മോറിയൽ എൽ.പി.സ്കൂൾ ,പത്താംകല്ല്
 
=='''ചിത്രശാല'''==
<gallery>
പ്രമാണം:24508-school picture 1.jpg | സ്‌കൂൾ ചിത്രം
പ്രമാണം:24508-Hi-Tech classroom.jpg | ഹൈടെക് ക്ലാസ് റൂം
പ്രമാണം:24508-Thalikulam Beach.jpg | തളിക്കുളം ബീച്ച്
</gallery>

18:37, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

തളിക്കുളം

കേരളത്തിലെ ,തൃശൂർ പട്ടണത്തിൽനിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയ പാത 17 തളികുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർ വത്‌കൃത ഗ്രാമമാണ് തളിക്കുളം.

തളിക്കുളത്തിന്റെ നാല് അതിരുകൾ-

  • കിഴക്ക്- കനോലി കനാൽ
  • പടിഞ്ഞാറു - അറബിക്കടൽ
  • വടക്കു - വാടാനപ്പിള്ളി
  • തെക്കു -നാട്ടിക

ഭൂമിശാസ്ത്രം

തളിക്കുളം സെന്റർ

താളികൗലത്തിന്റെ കേന്ദ്ര ബിന്ദുവാണ് തളിക്കുളം സെന്റർ. ദേശിയ പാത 17 ന്റെ ഇരുവശങ്ങളിലുമായാണ് തളിക്കുളം സെന്റർ. ഇവിടെയാണ് തളികുളത്തെ പഞ്ചായത്ത് ഓഫീസും തപാൽ ഓഫീസും പ്രമുഖ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. തളിക്കുളം സെന്ററിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്താണ് അറബിക്കടൽ.

പത്താം കല്ല്

തളികുളത്തെ മറ്റൊരു പ്രധാന കവലയാണ് പത്താം കല്ല് . പത്താം കല്ലിൽനിന്നു പടിഞ്ഞാറു തമ്പാൻ കടവ് കടപ്പുറത്തേക്ക് റോഡ് പോകുന്നു.

കച്ചേരിപ്പടി

പത്താംകല്ലിനും തളിക്കുളം സെന്ററിനും മദ്ധ്യേ ആണ് കച്ചേരിപ്പടി. തളിക്കുളം വില്ലജ് ഓഫീസിൽ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വാട്ടർ അതോറിറ്റി യുടെ കുടിവെള്ള ടാങ്ക് ഇവിടെ സ്ഥിതി സ്ഥിതി ചെയ്യുന്നു.

സ്നേഹതീരം

തൃശ്ശൂരിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് തളികുളത്തെ സ്നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടൽ തീരങ്ങളിൽ ഒന്നാണ് ഇത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ്.തീരത്തോട് ചേർന്നുള്ള പാർക്കിൽ വൈകീട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്.

പ്രധാനപൊതു സ്ഥാപനങ്ങൾ

* ആരാധനാലയങ്ങൾ

* വിദ്യാഭ്യാസ സ്ഥാപനങ്ങൾ

* ആശുപത്രികൾ

* പ്രാഥമിക ആരോഗ്യകേന്ദ്രം

* പഞ്ചായത്

ശ്രദ്ധേയരായ വ്യക്തികൾ

കെ.എസ്.കെ. തളിക്കുളം

പ്രശസ്ത കവി. അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിത രംഗത്ത് സ്ഥാനം പിടിച്ചു.

ഡോ: പി. മുഹമ്മദ് അലി

ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ്

ആരാധനാലയങ്ങൾ

  • തളിക്കുളം ശ്രീധർമശാസ്താക്ഷേത്രം
  • സെന്റ് സെബാസ്റ്റ്യൻ ചർച് ,പത്താംകല്ല്
  • തളിക്കുളം മഹല്ല് ജുമാമസ്‌ജിദ്
  • എരണേഴത് ശ്രീ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എം.ൽ.പി.സ്. തളിക്കുളം നോർത്ത്
  • ജി.എം.ൽ.പി.സ്. തളിക്കുളം സൗത്ത്
  • ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
  • എസ്. എൻ. വി. യു.പി.സ്കൂൾ , തളിക്കുളം ടാഗോർ മെമ്മോറിയൽ എൽ.പി.സ്കൂൾ ,പത്താംകല്ല്

ചിത്രശാല