"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


==എന്റെ നാട്==
==എന്റെ നാട്==
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന, മുറുകെപ്പിടിക്കുന്ന സുന്ദരമായ നാട്.


==ഭൂഘടന==
==ഭൂഘടന==
വരി 27: വരി 27:
* ടിപ്പുസുൽത്താൻ കോട്ട.
* ടിപ്പുസുൽത്താൻ കോട്ട.
* സൈലന്റ് വാലി.
* സൈലന്റ് വാലി.
* കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട.  വരിക്കാശ്ശേരി മന.  അകത്തേത്തറ ശബരി ആശ്രമം.  ഗാന്ധി സേവാസദൻ ആശ്രമം.  അഞ്ചുവിളക്ക്.  കാൽപ്പാത്തി അഗ്രഹാരം.  ചെമ്പൈഗ്രാമം.  ജില്ലാ പൈതൃകമ്യൂസിയം.  തസ്രാക്.  ജൈനിമേട്‌ ക്ഷേത്രം.  കുഞ്ചൻനമ്പ്യാർ സ്മാരകം.
* കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട.  വരിക്കാശ്ശേരി മന.  അകത്തേത്തറ ശബരി ആശ്രമം.  ഗാന്ധി സേവാസദൻ ആശ്രമം.  അഞ്ചുവിളക്ക്.  കാൽപ്പാത്തി അഗ്രഹാരം.  ചെമ്പൈഗ്രാമം.  ജില്ലാ പൈതൃകമ്യൂസിയം.  തസ്രാക്ക്.  ജൈനിമേട്‌ ക്ഷേത്രം.  കുഞ്ചൻനമ്പ്യാർ സ്മാരകം.


* ധോണി വാട്ടർ ഫാൾസ്.  
* ധോണി വാട്ടർ ഫാൾസ്.  
വരി 33: വരി 33:
* ചൂലനൂർ മയിൽ സങ്കേതം.
* ചൂലനൂർ മയിൽ സങ്കേതം.
* കാഞ്ഞിരപ്പുഴ ഡാം.
* കാഞ്ഞിരപ്പുഴ ഡാം.
==ചരിത്രസ്മാരകങ്ങൾ==
==ചരിത്രസ്മാരകങ്ങൾ==


വരി 43: വരി 44:
* ചെമ്പൈഗ്രാമം.
* ചെമ്പൈഗ്രാമം.
* ജില്ലാ പൈതൃകമ്യൂസിയം.
* ജില്ലാ പൈതൃകമ്യൂസിയം.
* തസ്രാക്.
* തസ്രാക്ക്.
* ജൈനിമേട്‌ ക്ഷേത്രം.
* ജൈനിമേട്‌ ക്ഷേത്രം.
* കുഞ്ചൻനമ്പ്യാർ സ്മാരകം.
* കുഞ്ചൻനമ്പ്യാർ സ്മാരകം.
* രായിനെല്ലുർ മല.
* കല്ലേക്കുളങ്ങര കഥകളി ഗ്രാമം.
==പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും==
==പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും==
കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും
കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും
==പ്രധാന ആഘോഷങ്ങൾ==
* കൽപ്പാത്തി രഥ ഉത്സവം.
* നെന്മാറ-വല്ലങ്ങി വേല.
* മണപ്പുള്ളിക്കാവ് വേല.
* ചിനക്കത്തൂർ പൂരം.
* മുണ്ടൂർ കുമ്മാട്ടി.
* കല്ലേപ്പുള്ളി കുമ്മട്ടി.
* വടക്കന്തറ വേല.
* പുതുശ്ശേരി വെടി
[[വർഗ്ഗം:21656]]
[[വർഗ്ഗം:Tourism]]
[[വർഗ്ഗം:Festivals]]
[[വർഗ്ഗം:My Village]]
==ചിത്രശാല==
<gallery>
പ്രമാണം:21656 Palakkad temple 01.jpeg|ആഘോഷങ്ങൾ
പ്രമാണം:21656 Palakkad temple 02.jpeg|ആഘോഷങ്ങൾ
പ്രമാണം:21656 Palakkad Malampuzha 01.jpeg|മലമ്പുഴ അണക്കെട്ട്
പ്രമാണം:21656 Palakkad tourism.jpeg|നെല്ലിയാമ്പതി
പ്രമാണം:21656 Palakkad tourism1.jpeg|വിനോദസഞ്ചാരകേന്ദ്രങ്ങൾ
പ്രമാണം:21656 Palakkad My village.jpeg|എന്റെ നാട്
പ്രമാണം:21656 Palakkad My Village.jpeg|ഗ്രാമീണക്കാഴ്ചകൾ 
   
</gallery>

18:46, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

പാലക്കാട്

  • കേരളത്തിന്റെ നെല്ലറ
  • പാലമരങ്ങളുടെ നാട്
  • കരിമ്പനകളുടെ നാട്
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  ജില്ല
  • തീരപ്രദേശം ഇല്ലാത്ത ജില്ല
  • വേലപൂരങ്ങളുടെ നാട്

എന്റെ നാട്

പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന, മുറുകെപ്പിടിക്കുന്ന സുന്ദരമായ നാട്.

ഭൂഘടന

  • വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ.
  • ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
  • ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
  • തെക്ക്-തൃശ്ശൂർ.
  • വടക്ക് -മലപ്പുറം.
  • കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല.
  • പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • മലമ്പുഴ അണക്കെട്ട്.
  • പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
  • നെല്ലിയാമ്പതി.
  • ടിപ്പുസുൽത്താൻ കോട്ട.
  • സൈലന്റ് വാലി.
  • കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട. വരിക്കാശ്ശേരി മന. അകത്തേത്തറ ശബരി ആശ്രമം. ഗാന്ധി സേവാസദൻ ആശ്രമം. അഞ്ചുവിളക്ക്. കാൽപ്പാത്തി അഗ്രഹാരം. ചെമ്പൈഗ്രാമം. ജില്ലാ പൈതൃകമ്യൂസിയം. തസ്രാക്ക്. ജൈനിമേട്‌ ക്ഷേത്രം. കുഞ്ചൻനമ്പ്യാർ സ്മാരകം.
  • ധോണി വാട്ടർ ഫാൾസ്.
  • പോത്തുണ്ടി ഡാം.
  • ചൂലനൂർ മയിൽ സങ്കേതം.
  • കാഞ്ഞിരപ്പുഴ ഡാം.

ചരിത്രസ്മാരകങ്ങൾ

  • ടിപ്പുസുൽത്താൻ കോട്ട.
  • വരിക്കാശ്ശേരി മന.
  • അകത്തേത്തറ ശബരി ആശ്രമം.
  • ഗാന്ധി സേവാസദൻ ആശ്രമം.
  • അഞ്ചുവിളക്ക്.
  • കാൽപ്പാത്തി അഗ്രഹാരം.
  • ചെമ്പൈഗ്രാമം.
  • ജില്ലാ പൈതൃകമ്യൂസിയം.
  • തസ്രാക്ക്.
  • ജൈനിമേട്‌ ക്ഷേത്രം.
  • കുഞ്ചൻനമ്പ്യാർ സ്മാരകം.
  • രായിനെല്ലുർ മല.
  • കല്ലേക്കുളങ്ങര കഥകളി ഗ്രാമം.

പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും

കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും

പ്രധാന ആഘോഷങ്ങൾ

  • കൽപ്പാത്തി രഥ ഉത്സവം.
  • നെന്മാറ-വല്ലങ്ങി വേല.
  • മണപ്പുള്ളിക്കാവ് വേല.
  • ചിനക്കത്തൂർ പൂരം.
  • മുണ്ടൂർ കുമ്മാട്ടി.
  • കല്ലേപ്പുള്ളി കുമ്മട്ടി.
  • വടക്കന്തറ വേല.
  • പുതുശ്ശേരി വെടി

ചിത്രശാല