"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ആദിശങ്കരന്റെ ജന്മംക്കൊണ്ട് പവിത്രമായതും പുണ്യനദി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടിയുടെ ഹൃദയഭാഗത്തുള്ള ചെങ്ങലിലാണ് എന്റെ വിദ്യാലയം. | |||
കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ . ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത് 1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക് അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal. | കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ . ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത് 1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക് അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal. | ||
[[പ്രമാണം:25036 school building.jpg|ലഘുചിത്രം|നടുവിൽ]] | |||
'''ഭൂമിശാസ്ത്രം''' | '''ഭൂമിശാസ്ത്രം''' | ||
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ തീരത്ത് ചെങ്ങൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ തീരത്ത് ചെങ്ങൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:25036 school image.jpg|നടുവിൽ|ലഘുചിത്രം]] | |||
'''പ്രധാന പൊതു സ്ഥാപനങ്ങൾ''' | '''പ്രധാന പൊതു സ്ഥാപനങ്ങൾ''' | ||
| വരി 33: | വരി 37: | ||
113 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ നഴ്സറി ,പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിയായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . | 113 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ നഴ്സറി ,പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിയായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . | ||
[[പ്രമാണം:25036 school assembly.jpg|നടുവിൽ|ലഘുചിത്രം]] | |||