"ആർ.എം.എച്ച്.എസ്. മേലാറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= MELLATUR =
= MELLATUR =
[[പ്രമാണം:48055-RMHS.jpg|പകരം=BUILDING RMHS|ലഘുചിത്രം|BUILDING RMHS]]
.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്

== '''സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍''' ==
സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്  വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്.
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.
'''മേലാറ്റൂർ ഗ്രാമപഞ്ചായത്ത്'''
പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ്  '''മേലാറ്റൂർ ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 17 കി.മീറ്ററും പാണ്ടിക്കാട് നിന്ന് 10 കി, മീറ്ററും മണ്ണാർക്കാട് നിന്ന് 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ്  കടന്ന് പോകുന്നത്.
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്.
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ പൊലിസ് സ്റ്റേഷനും, ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്. സർക്കിൾ ഒാഫീസ് പാണ്ടിക്കാട് ആണ് ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളായ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലേയ്ക്ക്  7കി.മീറ്ററും തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീറ്ററും ആണ് ദൂരം.നദിയുടെ തീരത്തായുള്ള ജംക്ഷനാണ് ഉച്ചാരക്കടവ്. ആറ് (പുഴ) ന്റെമേലെ മേലാറ്റൂർ കീഴ്ഭാഗം ( താഴെ) കീഴാറ്റൂർ എന്നർത്ഥം.
'''മേലാറ്റൂർ തീവണ്ടിനിലയം'''
കേരളത്തിലെ മലപ്പുറം ജില്ലയിലെ മേലാറ്റൂർ പട്ടണത്തിൽ സേവനം ചെയ്യുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് '''മേലാറ്റൂർ റെയിൽ‌വേ സ്റ്റേഷൻ''' അഥവാ മേലാറ്റൂർ തീവണ്ടിനിലയം. സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം എന്നിവയുമായി ബന്ധിപ്പിക്കുന്നു .
====== ==ചിത്രശാല== ======

12:20, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

MELLATUR

BUILDING RMHS

.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്.

ഭൗതികസൗകര്യങ്ങൾ

മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്

സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍

സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്.

അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.

കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ.

മേലാറ്റൂർ ഗ്രാമപഞ്ചായത്ത്

പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് മേലാറ്റൂർ ഗ്രാമപഞ്ചായത്ത്. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 17 കി.മീറ്ററും പാണ്ടിക്കാട് നിന്ന് 10 കി, മീറ്ററും മണ്ണാർക്കാട് നിന്ന് 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ് കടന്ന് പോകുന്നത്.

മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്.

പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ പൊലിസ് സ്റ്റേഷനും, ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്. സർക്കിൾ ഒാഫീസ് പാണ്ടിക്കാട് ആണ് ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളായ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7കി.മീറ്ററും തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീറ്ററും ആണ് ദൂരം.നദിയുടെ തീരത്തായുള്ള ജംക്ഷനാണ് ഉച്ചാരക്കടവ്. ആറ് (പുഴ) ന്റെമേലെ മേലാറ്റൂർ കീഴ്ഭാഗം ( താഴെ) കീഴാറ്റൂർ എന്നർത്ഥം.

മേലാറ്റൂർ തീവണ്ടിനിലയം

കേരളത്തിലെ മലപ്പുറം ജില്ലയിലെ മേലാറ്റൂർ പട്ടണത്തിൽ സേവനം ചെയ്യുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് മേലാറ്റൂർ റെയിൽ‌വേ സ്റ്റേഷൻ അഥവാ മേലാറ്റൂർ തീവണ്ടിനിലയം. സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം എന്നിവയുമായി ബന്ധിപ്പിക്കുന്നു .

==ചിത്രശാല==