"ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aiswarya Kollam (സംവാദം | സംഭാവനകൾ)
ASWANIANEESH (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പട്ടാഴി ==
== പട്ടാഴി ==
കേരളത്തി‍ലെ കൊല്ലം ജില്ലയിലെ  കിഴക്ക് ഭാഗത്ത്  പത്തനാപുരം താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ  ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു.  മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും  , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ  ഇവിടെ ഉണ്ട് .  
കേരളത്തി‍ലെ കൊല്ലം ജില്ലയിലെ  കിഴക്ക് ഭാഗത്ത്  പത്തനാപുരം താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ  ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു.  മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും  , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ  ഇവിടെ ഉണ്ട് .  വാഴക്കുന്ന് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.പിന്നീട് പട്ടാഴി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തിൽ പട്ടും ആഴിയും കണ്ട സ്ഥലമായതിനാൽ ഈ പ്രദേശത്തിന് '''<big>പട്ടാഴി</big>''' എന്ന് നാമകരണം ചെയ്യപ്പെട്ടു
 
[[പ്രമാണം:39422 ente gramam.jpg|thumb|പട്ടാഴി ക്ഷേത്രം]]
=== പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക് ===
=== പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക് ===
പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ്  റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.  
പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ്  റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.  


=== 5178 പട്ടാഴി ===
=== 5178 പട്ടാഴി ===
1989 ൽ ഡോ ആർ രാജ്‌മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ  പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.  
1989 ൽ ഡോ ആർ രാജ്‌മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ  പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==


* ബി എസ് എൻ  എൽ
* ബി എസ് എൻ  എൽ,പട്ടാഴി
* കെ എസ്  ഇ ബി  
* കെ എസ്  ഇ ബി,പട്ടാഴി
* ഗവ ഹോമിയോ ഡിസ്പെൻസറി  
* ഗവ ഹോമിയോ ഡിസ്പെൻസറി,പട്ടാഴി
* എസ് ബി ഐ  
* എസ് ബി ഐ,പട്ടാഴി
* ഫെഡറൽ ബാങ്ക്  
* ഫെഡറൽ ബാങ്ക് ,പട്ടാഴി
* പഞ്ചായത്ത്  
* പഞ്ചായത്ത് ,പട്ടാഴി
* വില്ലേജ്  ഓഫീസ്
* വില്ലേജ് ഓഫീസ് ,പട്ടാഴി
* പോസ്റ്റോഫീസ്,പട്ടാഴി
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
* ഡോ സൈനുദ്ദീൻ പട്ടാഴി
* കേണൽ രാകേഷ് കൃഷ്ണൻ
 
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവ മോഡൽ എൽ  പി എസ്,പട്ടാഴി (കൊല്ലം ജില്ലയിലെ ആദ്യത്തെ ഹരിത വിദ്യാലയം )
[[പ്രമാണം:39422 gmlps,Pattazy.jpg|thumb|ഗവ മോഡൽ എൽ  പി എസ്,പട്ടാഴി]]
* ഗവ  ഹയർ സെക്കന്ററി സ്കൂൾ,പട്ടാഴി
* ഗവ ഡബ്ല്യൂ എൽ പി എസ്,പട്ടാഴി
 
== ആരാധനാലയങ്ങൾ ==
പട്ടാഴി ശ്രീഭദ്രകാളി ക്ഷേത്രം