"ഗവ. മോഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പട്ടാഴി == | == പട്ടാഴി == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് . | കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് . വാഴക്കുന്ന് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.പിന്നീട് പട്ടാഴി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തിൽ പട്ടും ആഴിയും കണ്ട സ്ഥലമായതിനാൽ ഈ പ്രദേശത്തിന് '''<big>പട്ടാഴി</big>''' എന്ന് നാമകരണം ചെയ്യപ്പെട്ടു | ||
[[പ്രമാണം:39422 ente gramam.jpg|thumb|പട്ടാഴി ക്ഷേത്രം]] | |||
=== പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക് === | === പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക് === | ||
പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു. | പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു. | ||
=== 5178 പട്ടാഴി === | === 5178 പട്ടാഴി === | ||
1989 ൽ ഡോ ആർ രാജ്മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. | 1989 ൽ ഡോ ആർ രാജ്മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* ബി എസ് എൻ എൽ,പട്ടാഴി | |||
* കെ എസ് ഇ ബി,പട്ടാഴി | |||
* ഗവ ഹോമിയോ ഡിസ്പെൻസറി,പട്ടാഴി | |||
* എസ് ബി ഐ,പട്ടാഴി | |||
* ഫെഡറൽ ബാങ്ക് ,പട്ടാഴി | |||
* പഞ്ചായത്ത് ,പട്ടാഴി | |||
* വില്ലേജ് ഓഫീസ് ,പട്ടാഴി | |||
* പോസ്റ്റോഫീസ്,പട്ടാഴി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* ഡോ സൈനുദ്ദീൻ പട്ടാഴി | |||
* കേണൽ രാകേഷ് കൃഷ്ണൻ | |||
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഗവ മോഡൽ എൽ പി എസ്,പട്ടാഴി (കൊല്ലം ജില്ലയിലെ ആദ്യത്തെ ഹരിത വിദ്യാലയം ) | |||
[[പ്രമാണം:39422 gmlps,Pattazy.jpg|thumb|ഗവ മോഡൽ എൽ പി എസ്,പട്ടാഴി]] | |||
* ഗവ ഹയർ സെക്കന്ററി സ്കൂൾ,പട്ടാഴി | |||
* ഗവ ഡബ്ല്യൂ എൽ പി എസ്,പട്ടാഴി | |||
== ആരാധനാലയങ്ങൾ == | |||
പട്ടാഴി ശ്രീഭദ്രകാളി ക്ഷേത്രം |
14:44, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
പട്ടാഴി
കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് . വാഴക്കുന്ന് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.പിന്നീട് പട്ടാഴി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തിൽ പട്ടും ആഴിയും കണ്ട സ്ഥലമായതിനാൽ ഈ പ്രദേശത്തിന് പട്ടാഴി എന്ന് നാമകരണം ചെയ്യപ്പെട്ടു
പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക്
പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.
5178 പട്ടാഴി
1989 ൽ ഡോ ആർ രാജ്മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ബി എസ് എൻ എൽ,പട്ടാഴി
- കെ എസ് ഇ ബി,പട്ടാഴി
- ഗവ ഹോമിയോ ഡിസ്പെൻസറി,പട്ടാഴി
- എസ് ബി ഐ,പട്ടാഴി
- ഫെഡറൽ ബാങ്ക് ,പട്ടാഴി
- പഞ്ചായത്ത് ,പട്ടാഴി
- വില്ലേജ് ഓഫീസ് ,പട്ടാഴി
- പോസ്റ്റോഫീസ്,പട്ടാഴി
ശ്രദ്ധേയരായ വ്യക്തികൾ
- ഡോ സൈനുദ്ദീൻ പട്ടാഴി
- കേണൽ രാകേഷ് കൃഷ്ണൻ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ മോഡൽ എൽ പി എസ്,പട്ടാഴി (കൊല്ലം ജില്ലയിലെ ആദ്യത്തെ ഹരിത വിദ്യാലയം )
- ഗവ ഹയർ സെക്കന്ററി സ്കൂൾ,പട്ടാഴി
- ഗവ ഡബ്ല്യൂ എൽ പി എസ്,പട്ടാഴി
ആരാധനാലയങ്ങൾ
പട്ടാഴി ശ്രീഭദ്രകാളി ക്ഷേത്രം