"കെ എസ് യു പി എസ് തൊട്ടിപ്പാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JISSAPAUL (സംവാദം | സംഭാവനകൾ)
JISSAPAUL (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തൊട്ടിപ്പാൾ ==
== തൊട്ടിപ്പാൾ ==
[[പ്രമാണം:23347-Ente gramam.jpg|thumb|എന്റെ ഗ്രാമം]]
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താല്ലുക്കിൽ പറപ്പൂക്കര പഞ്ചായത്തിന്റെ 17,18 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് തൊട്ടിപ്പാൾ. മാഞ്ഞാംകുഴി അണക്കെട്ടും, വിശാലമായ നെൽപ്പാടങ്ങളും, ചെറുതോടുകളും, തെങ്ങ്-ജാതി-വാഴ-കവുങ്ങ് മുതലായ വൃക്ഷലതാദികൾ നിറഞ്ഞ തൊടികളുമെല്ലാം ഇവിടത്തെ ഗ്രാമീണതയ്ക്ക് തിളക്കം കൂട്ടുന്നു.  തൊട്ടിപ്പാളിന്റെ ഹൃദയഭാഗത്തായി ഗ്രാമത്തിലെ കർഷകരുടെയും മറ്റും പ്രവർത്തനഫലമായി വളർന്നുവന്ന കർഷകസമാജം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്നു . സ്കൂളിന്റെ ഇടതുവശത്തായി  തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രവും, വലതുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും നിലക്കൊളുന്നു .

വരി 18: വരി 19:
* ധനലക്ഷ്മി ബാങ്ക്
* ധനലക്ഷ്മി ബാങ്ക്

==== ആരാധനാലയങ്ങൾ ====
=== ആരാധനാലയങ്ങൾ ===
 
* തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം  
* തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം  
* സെന്റ് മേരീസ് ദേവാലയം  
* സെന്റ് മേരീസ് ദേവാലയം  

===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:23347-school.jpg|thumb|കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ]]
* കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ

* കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ
== ചിത്ര ശാല ==
<gallery>
പ്രമാണം:23347-k.s.u.p.s.jpg
പ്രമാണം:23347-class.jpg
</gallery>